24 TIME MEDIA - Complete News & Entertainment Portal

 • View Full Post

  ദീപാവലി ഫോട്ടോഷൂട്ട്

  ദീപാവലി കേരളത്തിൽ അത്ര പ്രാധാന്യമുള്ള ഒരു ആഘോഷമല്ല എങ്കിലും ഉത്തരേന്ത്യക്കാർക്ക് ഒഴിച്ചുകൂടാനാവാത്ത വലിയ ഉത്സവമാണ്. വടക്കൻ സംസ്ഥാനങ്ങളിൽ ദീപാവലിയോടനുബന്ധിച്ച് സ്ത്രീജനങ്ങളുടെ വസ്ത്രധാരണ രീതിയിൽ പോലും ആഭരണങ്ങളുടെയും നിറങ്ങളുടെയും ധാരാളിത്തം കാണാം. വർണ്ണ പ്രഭയിൽ അലങ്കൃത...

  ദീപാവലി കേരളത്തിൽ അത്ര പ്രാധാന്യമുള്ള ഒരു ആഘോഷമല്ല എങ്കിലും ഉത്തരേന്ത്യക്കാർക്ക് ഒഴിച്ചുകൂടാനാവാത്ത വലിയ ഉത്സവമാണ്. വടക്കൻ സംസ്ഥാനങ്ങളിൽ ദീപാവലിയോടനുബന്ധിച്ച് സ്ത്രീജനങ്ങളുടെ വസ്ത്രധാരണ രീതിയിൽ പോലും ആഭരണങ്ങളുടെയും നിറങ്ങളുടെയും ധാരാളിത്തം കാണാം. വർണ്ണ പ്രഭയിൽ അലങ്കൃത മായ യുവതികൾ, അന്ധകാരത്തെ അകറ്റി ലോകത്തെ വെളിച്ചെതക്കു നയിക്കാൻ പ്രേരിപ്പിക്കുന്ന, ദീപാവലിയുടെ മഹിമ വിളിച്ചോതുന്നു. സ്‌മൃതി ഫാഷൻ സ്റ്റൈൽ റ്റെ ആഭിമുഖ്യത്തിൽ ഫാഷൻ ഡിസൈനർ ആയ സ്‌മൃതി സൈമൺ ദീപാവലി യോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഫോട്ടോഷൂട്ടിൽ തനത് നോർത്ത് ഇന്ത്യൻ വസ്ത്രങ്ങൾ...
 • സ്വീഡിഷ് ചലച്ചിത്രമേളയിൽ പുരസ്കാര നിറവിൽ മലയാളിയും

  സ്വീഡിഷ് ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരത്തിനർഹനായി മലയാളി സാന്നിധ്യം. നിർമ്മാതാവും നടനുമായ ഡോ.മാത്യു മാമ്പ്രയാണ് സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ നല്ല നടനുള്ള സിഫ് (SIFF) അവാർഡ് ഓഫ് എമിനന്റ്സ് പുരസ്ക്കാരം സ്വന്തമാക്കിയത് ഷാനുബ് കരുവാത്ത്...

 • View Full Post

  “ഒരു നടനെയും ആർക്കും വിലക്കാനാവില്ല” എന്ന് ‘സ്റ്റാർ’ സിനിമയുടെ സംവിധായകൻ

  കോവിഡ് നിയന്ത്രണങ്ങൾപാലിച്ചു കൊണ്ട് സിനിമ തീയേറ്ററുകൾ വീണ്ടും തുറക്കുന്നതിനെ ചൊല്ലി വാക്ക് തർക്കങ്ങൾ നിലനിൽക്കെയാണ് “ഒരു നടനെ എങ്ങനെയാണ് വിലക്കാൻ കഴിയുക” എന്ന് തുടങ്ങുന്ന ഫേസ്ബുക് പോസ്റ്റിലൂടെ തന്റെ നയം ‘സ്റ്റാർ’എന്ന സിനിമയുടെ സംവിധായകൻ...

  കോവിഡ് നിയന്ത്രണങ്ങൾപാലിച്ചു കൊണ്ട് സിനിമ തീയേറ്ററുകൾ വീണ്ടും തുറക്കുന്നതിനെ ചൊല്ലി വാക്ക് തർക്കങ്ങൾ നിലനിൽക്കെയാണ് “ഒരു നടനെ എങ്ങനെയാണ് വിലക്കാൻ കഴിയുക” എന്ന് തുടങ്ങുന്ന ഫേസ്ബുക് പോസ്റ്റിലൂടെ തന്റെ നയം ‘സ്റ്റാർ’എന്ന സിനിമയുടെ സംവിധായകൻ ഡോമിൻ. ഡി. സിൽവ വ്യക്തമാക്കി. ഡോമിന്‍ ഡി സില്‍വയുടെ സംവിധാനത്തിൽ ജോജു ജോര്‍ജ്ജും, പൃഥ്വിരാജും, ഷീലു എബ്രഹാമും പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സ്റ്റാര്‍’. തിയേറ്റർ തുറക്കുന്നതും ആളുകൾ കൂട്ടമായി കാണാൻ വരുന്നതും ആളുകളുടെ അവകാശമാണെന്ന് അദ്ദേഹം പറഞ്ഞു....
 • കേരളം കാത്തിരിക്കുന്ന വിധി

  ഉത്രാ വധക്കേസ് പ്രതി സൂരജിന് എന്തു ശിക്ഷ ബഹുമാനപ്പെട്ട കോടതി കൊടുക്കും എന്നുള്ളതാണ് .. കേരളം ഇന്നുവരെ കേട്ടുകേൾവിയില്ലത്ത കൊലപാതകം ..ഒരു പെൺകുട്ടിയെ വിഷപാമ്പിനെ കൊണ്ട് കടുപ്പിച്ച് കൊല്ലുക എന്നുള്ളത് കേരള മനസാക്ഷിയെ ഞെട്ടിച്ചു...

 • ‘ജ്യേഷ്‍ഠതുല്യന്‍, ആത്മസുഹൃത്ത്’; നെടുമുടി വേണുവിനെക്കുറിച്ച് പ്രിയദര്‍ശന്‍

  താള ബോധം കടുകട്ടി! ഉമയാൾപുരത്തിനൊപ്പം ​ഗഞ്ചിറ വായിക്കുന്ന നെടുമുടി; അപൂർവ വീഡിയോ  പ്രിയദര്‍ശന്‍ (Priyadarshan) ചിത്രങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യങ്ങളിലൊന്നായിരുന്നു നെടുമുടി വേണു (Nedumudi Venu). ചിത്രം, തേന്മാവിന്‍ കൊമ്പത്ത്, വന്ദനം തുടങ്ങി ആ കോമ്പിനേഷനിലെ...

 • രാവിലെ വേണുവിന്റെ ഫോൺ വന്നു, അതായിരുന്നു അവസാന വിളി: വേദനയോടെ ഫാസിൽ…

  നടൻ എന്നതിനപ്പുറം തന്റെ സഹപാഠിയെ നഷ്ടപ്പെട്ട സങ്കടത്തിലാണ് സംവിധായകൻ ഫാസിൽ. 53 വർഷത്തെ അദ്ദേഹം വിളിച്ചതും ഫാസിലിനെ ആയിരുന്നു. … നായകനായും വില്ലനായും സഹനടനായും തിരക്കഥാകൃത്തായും സ്വഭാവ നടനായും ഗായകനായുമൊക്കെ അഞ്ഞൂറിലേറെ സിനിമകളുടെ ഭാഗമായ മലയാളത്തിന്‍റെ...

 • നടനും കലാകാരനുമായ നെടുമുടിവേണു അന്തരിച്ചു

  അതുല്യ നടനും കലാകാരനുമായിരുന്ന നെടുമുടി വേണു തിരുവനന്തപുരത്ത്  അന്തരിച്ചു. ഉദര രോഗത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു അദ്ദേഹം. കരള്‍ രോഗവും അദ്ദേഹത്തെ അലട്ടിയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം അഭിനയമികവു കൊണ്ട് മലയാളികളെ വിസ്മയിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്ത...

 • View Full Post

  ” വെള്ളം” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോസ് കുട്ടി മഠത്തിൽ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് വിജയദശമി ദിനമായ ഒക്ടോബർ 15ന്.

  *സണ്ണി വെയ്നും അലൻസിയറും പ്രധാനവേഷത്തിൽ കോവിഡ് മഹാമാരിക്കിടയിൽ സിനിമാ മേഖലയുംതീയറ്റർ മേഖലയും പ്രതിസന്ധി നേരിടുന്ന സമയത്ത് സധൈര്യം റിലീസ് ചെയ്ത ചിത്രമായിരുന്നു “വെള്ളം ” ഈ ചിത്രത്തിന്റെ വിജയത്തിനുശേഷം കന്നടയിൽ “ഹാപ്പിലി മാരീഡ് ”...

  *സണ്ണി വെയ്നും അലൻസിയറും പ്രധാനവേഷത്തിൽ കോവിഡ് മഹാമാരിക്കിടയിൽ സിനിമാ മേഖലയുംതീയറ്റർ മേഖലയും പ്രതിസന്ധി നേരിടുന്ന സമയത്ത് സധൈര്യം റിലീസ് ചെയ്ത ചിത്രമായിരുന്നു “വെള്ളം ” ഈ ചിത്രത്തിന്റെ വിജയത്തിനുശേഷം കന്നടയിൽ “ഹാപ്പിലി മാരീഡ് ” എന്ന ചിത്രവും നിർമിച്ചശേഷംടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഇവർ ഒരുക്കുന്ന മൂന്നാമത്തെ ചിത്രത്തിന്റെ ടൈറ്റിൽ ആണ് ഇനി പുറത്തിറങ്ങാനിരി ക്കുന്നത് . സണ്ണിവെയിൻ പ്രൊഡക്ഷൻസുമായി ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴയിൽ പുരോഗമിക്കുന്നു.സണ്ണി വെയ്നും അലൻസിയറും പ്രധാനവേഷത്തിലെത്തുന്ന ചിത്രം സംവിധാനം...
 • മികച്ച അഭിപ്രായം നേടി ”പാപ്പന്റേം സൈമന്റേം പിള്ളേർ”;ഒപ്പം കാരൂർ ഫാസിലും

  ഒരേ സമയം നാല് ഒടിടി ഫ്ലാറ്റ്ഫോമുകളിൽ റിലീസായ ”പാപ്പന്റേം സൈമന്റേം പിള്ളേർ” എന്ന സിനിമയ്ക്ക് മികച്ച അഭിപ്രായം നേടുമ്പോൾ സിനിമാ രംഗത്തക്ക് ഗായകനും, അഭിനേതാവുമായു ഒരു ഒരു പ്രവാസിക്കൂടി കടന്നു വരുന്നു, കാരുർ ഫാസിൽ....

 • പറന്നുയർന്ന് സുരഭി ലക്ഷ്മി; 2020 ഫിലിം ക്രിട്ടിക്സിലെ മികച്ച നടിയായി സുരഭി ലക്ഷ്മി

  സുരഭി ലക്ഷ്മി! മലയാള സിനിമയുടെ അഭിമാനമായി കുറച്ചു വർഷങ്ങൾക്ക് മുൻപ് ദേശീയ അവാർഡ് വേളയിൽ മുഴങ്ങി കേട്ട പേര്. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയപ്പോളും, എനിക്കിനിയും മികച്ച...

 • View Full Post

  2020ലെ ഫിലിം ക്രിട്ടിക്സ് അവാർഡ് മികച്ച മേക്കപ്പ്മാൻ : സുധി സുരേന്ദ്രൻ (ചിത്രം : ഏക് ദിൻ)

  2020-ലെ ഫിലിം ക്രിറ്റിക്സ് അവാർഡ് മേക്കപ്പ് ആർട്ടിസ്റ്റായ സുധി തിരുവനന്തപുരത്തിന്.“ഏക് ദിൻ” സിനിമയുടെ മേക്കപ്പ് മികവിലൂടെയാണ് അവാർഡിന് അർഹനായത്, തിരുവനന്തപുരം ബാലരാമപുരം സ്വദേശിയാണ് “സുധി” 2007-ൽ മോഹൻലാൽ ചിത്രമായ കോളേജ് കുമാരനിലൂടെ മലയാള സിനിമാ...

  2020-ലെ ഫിലിം ക്രിറ്റിക്സ് അവാർഡ് മേക്കപ്പ് ആർട്ടിസ്റ്റായ സുധി തിരുവനന്തപുരത്തിന്.“ഏക് ദിൻ” സിനിമയുടെ മേക്കപ്പ് മികവിലൂടെയാണ് അവാർഡിന് അർഹനായത്, തിരുവനന്തപുരം ബാലരാമപുരം സ്വദേശിയാണ് “സുധി” 2007-ൽ മോഹൻലാൽ ചിത്രമായ കോളേജ് കുമാരനിലൂടെ മലയാള സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചു,പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റായ P. N മണിയാണ് ആദ്യ ഗുരു. ഒട്ടനവധി അന്യ ഭാഷ ചിത്രങ്ങളിൽ സുധി മേക്കപ്പ് ആർട്ടിസ്റ്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്, കഴിഞ്ഞ 13 വർഷങ്ങളായി ഇന്ത്യൻ സിനിമാ ലോകത്ത് മേക്കപ്പ് ആർട്ടിസ്റ്റായി തിരക്കുകളിൽനിന്നും തിരക്കുകളിലേക്ക് ജൈത്രയാത്ര...
Choose A Format
Personality quiz
Series of questions that intends to reveal something about the personality
Trivia quiz
Series of questions with right and wrong answers that intends to check knowledge
Poll
Voting to make decisions or determine opinions
Story
Formatted Text with Embeds and Visuals
List
The Classic Internet Listicles
Countdown
The Classic Internet Countdowns
Open List
Submit your own item and vote up for the best submission
Ranked List
Upvote or downvote to decide the best list item
Meme
Upload your own images to make custom memes
Video
Youtube, Vimeo or Vine Embeds
Audio
Soundcloud or Mixcloud Embeds
Image
Photo or GIF
Gif
GIF format