95

ആര്‍ജെ,നടന്‍, അവതാരകന്‍ എന്നീ മേഖലകിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായ ആദില്‍ വിവാഹിതനായി . നമിതയാണ് ജീവിതസഖി. ബോള്‍ഗാട്ടി ഹയാത്തില്‍ വെച്ചു നടന്ന വിവാഹ സത്ക്കാരത്തിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.പേളി മാണിക്കൊപ്പം ഡിഫോര്‍ ഡാന്‍സ് നയിക്കാനായി എത്തിയതോടെയാണ് ആദിലിനെ മലയാളികൾ ശ്രദ്ധിക്കാൻ തുടങ്ങിയത് . വ്യത്യസ്തമായ അവതരണ ശൈലിയുമായെത്തിയ താരത്തിന് ശക്തമായ പിന്തുണയായിരുന്നു ലഭിച്ചത്. നിരവധി അവസരങ്ങളും താരത്തെ തേടിയെത്തി .


Like it? Share with your friends!

95
B4 Admin

0 Comments

Your email address will not be published. Required fields are marked *