121

നാട്ടിൻപുറത്തെ ഒരു ചെറുപ്പക്കാരനായ ആരോമലിന്റെ ജീവിതത്തിലുണ്ടാകുന്ന രസകരമായ പ്രണയത്തിന്റെ കഥ പറയുന്ന ചിത്രമാണ് ” ആരോമലിന്റെ ആദ്യത്തെ പ്രണയം ” . ചിത്രത്തിന്റെ ഒഫിഷ്യൽ ടീസർ റിലീസായി. കന്നട സിനിമയിലെ ശ്രദ്ധേയനായ സിദ്ദിഖ് സാമൻ നായകനാകുന്നു. അമാന ശ്രീനി, സലിംകുമാർ , വിനോദ് കോവൂർ, അഭിലാഷ് ശ്രീധരൻ , റിഷി സുരേഷ്, റമീസ് കെ , ശിവപ്രസാദ്, മെൽബിൻ , രവി എന്നിവർ അഭിനയിക്കുന്നു. ബാനർ – ഫ്രെയിം ടു ഫ്രെയിം മോഷൻ പിക്ച്ചേഴ്സ് , സംവിധാനം – മുബീൻ റൗഫ്, രചന – മിർഷാദ് കയ്പമംഗലം, ഛായാഗ്രഹണം – എൽദോ ഐസക്ക്, എഡിറ്റിംഗ് , കളറിസ്റ്റ് – അമരീഷ് നൗഷാദ്, പി ആർ ഓ – അജയ് തുണ്ടത്തിൽ ……


Like it? Share with your friends!

121
Editor

0 Comments

Your email address will not be published. Required fields are marked *