308

ടെലിവിഷൻ പരമ്പരകളിൽ ഏറ്റവും അധികം ആരാധകർ ഉള്ള കുഞ്ഞു സുന്ദരികുട്ടിയാണ് ഉപ്പും മുളകിലെയും പാറുക്കുട്ടി അമേയ എന്നാണ് പേര് യെങ്കിലും പ്രേക്ഷകർക്ക് അവൾ പ്രിയപ്പെട്ട പാറുകുട്ടിതന്നെയാണ്. മിനി സ്‌ക്രീനിൽ ഏറ്റവും പ്രായംകുറഞ്ഞ താരമാണ് പാറുക്കുട്ടി ഉപ്പും മുളകിലും പാറുക്കുട്ടി വന്നതിനു ശേഷം എപ്പിസോഡുകൾ വേറെ ലെവൽ ആയിരിക്കുകയാണ്, ആര് മാസം പ്രായം ഉണ്ടാവുമ്പോൾ ആണ് പാറുക്കുട്ടി സീരിയലിൽ എത്തുന്നത് ഇപ്പോൾ രണ്ടു വയസ്സ് ആയി ഇപ്പോളും താരം പാറുക്കുട്ടി തന്നെയാണ്.

അതെ സമയം ഇപ്പോൾ പാറുക്കുട്ടി പരമ്പരയിൽ നിന്നും പിന്മാറുകയോണോ എന്ന ആശങ്കയിൽ ആണ് ആരാധകർ ഒരു കാസ്റ്റിംഗ് കാൽ ആണ് ഈ സംശയത്തിന് കാരണം ഇതിനെക്കുറിച്ചു പാറുകുട്ടിയുടെ പിതാവ് സിനി ലൈഫിനോട് പ്രതികരിച്ചിരിക്കുകയാണ്, ടെലിവിഷനിൽ മാത്രമല്ല സോഷ്യൽ മീഡിയകളിലും നിറഞ്ഞു നിൽക്കുകയാണ് പാറുക്കുട്ടി, സീരിയലിൽ നീലുവിന്റെയും ബാലുവിന്റെയും അഞ്ചാമത്തെ മകളായിട്ടാണ് പാറുക്കുട്ടി വന്നത്. കുസൃതിയും ചിരിയുമൊക്കെയായി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയിരിക്കുകയാണ് ഇപ്പോൾ പാറു, കരുനാഗപ്പള്ളി സ്വേദേശികളായ പ്രയാഗ് സ്വേദേശികളായ അനൂപ് കുമാറിന്റെയും ഗംഗ ലെക്ഷ്മിയുടെയും രണ്ടാമത്തെ മകളാണ്, ആയിരം എപ്പിസോഡ് പിന്നിട്ടു ജൈത്രയാത്ര നടത്തുകയാണ് ഉപ്പും മുളകും, ഇതിനിടയിൽ ലെച്ചുവായി എത്തുന്ന ജൂഹി പിന്മാറിയെന്ന വാർത്ത സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്.

എന്നാൽ ഇപ്പോൾ പാറുക്കുട്ടി സീരിയലിൽ നിന്നും പിന്മാറുന്നു എന്ന ആശങ്കയിൽ ആണ് ആരാധകർ ലെച്ചുവിന്റെ പിന്മാറ്റം പ്രേക്ഷകരെ ഞെട്ടിച്ചപോലെ ഇപ്പോൾ പത്ര പരസ്യം ശ്രദ്ധ നേടുകയാണ്, ഉപ്പും മുളകിലേക്കും കുട്ടി താരങ്ങളെ തേടുന്നതാണ് ഇപ്പോൾ പരസ്യമായിക്കൊണ്ടിരിക്കുന്നതു നന്നായി അഭിനയിക്കുവാനും അഭിനയിച്ച് തകർക്കുവാനും കഴിവുള്ള മൂന്നിനും അഞ്ചിനും ഇടയിലുള്ള കുട്ടി താരങ്ങളെ ആണ് ഉപ്പും മുളകിലേക്കും ക്ഷേണിക്കുന്നതു.

ഫോട്ടോയും ബയോ ഡാറ്റയും ചാനലിലേക്ക് അയക്കാനും പരസ്യത്തിൽ പറയുന്നുണ്ട് പരസ്യം വൈറൽ ആയത്തോടുകൂടിയാണ് പാറുകുട്ടിയുടെ പിന്മാറ്റത്തെ പറ്റി പ്രേക്ഷകർ പേടിക്കാൻ തുടങ്ങിയത്. പാറുകുട്ടിയുടെ സ്ഥാനത്തേക്കാണോ എന്ന് ഓർത്താണ് ആരാധകർക്ക് സംശയം എന്നാൽ പാറുകുട്ടിയുടെ അച്ഛന്റെ വാക്കുകൾ ഇങ്ങനെയാണ് ഞങ്ങൾ ഇതിനെപറ്റി ഒന്നും അറിഞ്ഞിട്ടില്ല ഇത് തെറ്റായി പ്രചരിക്കുന്നതാണ്. പാറുവിനെ മാറ്റുന്നതാണ് പുതിയ കഥാ സന്നർഭങ്ങൾ ആണ് താരങ്ങളെ തേടിയുള്ള പോസ്റ്റ് എന്നാണ് അടുത്ത് അറിയുന്ന ചില പ്രവർത്തകർ പറയുന്നത്.

ഉപ്പുംമുളകിലേക്ക് കുഞ്ഞുകുട്ടികളെ തേടുന്നു പാറുക്കുട്ടി പിന്‍മാറുന്നുവോ? സത്യം ഇതാണ് അച്ഛന്റെ വാക്കുകൾ ഇങ്ങനെ

Like it? Share with your friends!

308
B4 Admin

0 Comments

Your email address will not be published. Required fields are marked *