റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന ശിഖ പ്രഭാകറും ഗായകനും സംഗീതസംവിധായകനുമായ ഫൈസൽ റാസിയും വിവാഹിതരായി .എബ്രിഡ് ഷൈൻ റിലീസ് ചെയ്ത് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘പൂമരം’ എന്ന ചിത്രത്തിലെ ‘ ഞാനും ഞാനുമെന്റാളും….’ എന്നു തുടങ്ങുന്ന ഗാനത്തിന് സംഗീതം പകർന്ന് ആലപിച്ചത് ഫൈസൽ റാസി ആണ്. പൂമരത്തിലെ ആ സൂപ്പർഹിറ്റ് ഗാനത്തിലൂടെ ഫൈസൽ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. റിയാലിറ്റി ഷോയിൽ തിളങ്ങിയ ശിഖ പിന്നീട് സ്വന്തമായി ഗാനങ്ങള്‍ ചെയ്തു. അവയ്ക്കെല്ലാം ആരധകരും ഏറെയാണ്. ഹൈലൈറ്സ് വെഡിങ് കമ്പനി പകർത്തിയ ചിത്രങ്ങൾ കാണാം














0 Comments