249

പുതുമുഖങ്ങള്‍ അണിനിരന്ന ക്യൂന്‍ എന്ന ചിത്രത്തിലെ വര്‍ക്കിച്ചന്‍ എന്ന കഥാപാത്രമായി തിളങ്ങിയ നടനാണ് സൂരജ് കുമാര്‍. ഡബ്‌സമാഷ് വീഡിയോകളിലൂടെ സിനിമയിലേക്കത്തിയ സൂരജ് കുമാര്‍.
താര നിബിഢമായി ക്യൂനിലെ വർക്കിച്ചന്റെ വിവാഹം.!! ആശംസകളർപിച്ച് സിനിമ താരങ്ങൾ.!! വൈറലായി [വീഡിയോ] Queen Fame Varkkichan (Sooraj) Wedding Full Video l Anarkali Marakkar , Gayathr Arun. credit: Free Bird Entertainment

ക്വീൻ എന്ന സിനിമയിലൂടെ വര്‍ക്കിച്ചനായി തിളങ്ങി ശ്രദ്ധേയനായ നടൻ സൂരജ് കുമാര്‍ കുറച്ചു ദിവസങ്ങൾക് മുൻപാണ് വിവാഹിതനായത്. അഞ്ജലി നന്ദകുമാറിനെയാണ് സൂരജ് കുമാറിൻ്റെ ജീവിതസഖി.

സിനിമാ സീരിയൽ താരങ്ങളായ ടോണി, ദേവിക നമ്പ്യാ‍ര്‍, ഗായത്രി സുരേഷ്, സീമ ജി നായര്‍, അവതാരകനും നടനുമായ അര്‍ജുൻ ഗോപാൽ എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തിരുന്നു.


Like it? Share with your friends!

249
B4 Admin

0 Comments

Your email address will not be published. Required fields are marked *