
സിനിമായെ വെല്ലുന്ന രീതിയിലേക്ക് മാറിക്കഴിഞ്ഞിരിക്കുകയാണ് വെഡ്ഡിങ് ഷൂട്ട് ഇപ്പോൾ .വിവാഹത്തെക്കാൾ വലിയ ആഘോഷങ്ങളാണ് ഇന്ന് പ്രീ വെഡിങ് ഫോട്ടോഷൂട്ടുകൾ. ഡിസംബർ 20ന് വിവാഹിതരാകുന്ന റാം, ഗൗരി എന്നിവരുടെ സേവ് ദ് ഡേറ്റ് ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പിനാക്കിൾ ഇവന്റ് പ്ലാനേഴ്സ് ആണ് ഈ മനോഹര നിമിഷങ്ങളെ ക്യാമറയിൽ പകർത്തിയത് .ഐപ്പ്. കടൽത്തീരവും വെള്ളച്ചാട്ടവും പശ്ചാത്തലമാക്കിയാണ് ഷൂട്ട്.ഏവരുടെയും മനം കവർന്ന ഷൂട്ട് സോഷ്യൽ ലോകത്തിന്റെ അഭിന്ദനങ്ങള്‍ ഏറ്റുവാങ്ങി വൈറലായിരിക്കുകയാണ് .











0 Comments