290

കെട്ടിയോളാണെന്റെ മാലാഖ എന്ന ആസിഫ് അലി നായകനായ ചിത്രം ഏറെ പ്രേക്ഷപ്രീതി നേടിയ ഒന്നാണ്.അതിലെ നായികയായി എത്തിയ വീണ നന്ദകുമാറിനെയും പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമായി.ആദ്യ സിനിമയിൽ തന്നെ മികച്ച അഭിനയം.ഇപ്പോഴിതാ വൈറലാകുന്നത് താരത്തിന്റെ വാക്കുകളാണ്.വനിതാ മാഗസിനിന് നൽകിയ അഭിമുഖത്തിലാണ് തനിക്കുണ്ടായ പഴയ അനുഭവം പങ്കുവെക്കുന്നത്.തനിക്ക് ഉണ്ടായ പ്രണയവും പിന്നീട് അതിലുണ്ടായ ട്വിസ്റ്റും പറയുന്നു.കൂടാതെ ജീവിത പങ്കാളിയെകുറിച്ചുള്ള സങ്കൽപ്പങ്ങളും പങ്കുവെക്കുന്നു.വീണയുടെ വാക്കുകളിലേക്ക്,

ചെറുപ്പത്തിൽ അധികം സൗന്ദര്യമില്ലാത്ത കുട്ടിയായിരുന്നു ഞാൻ,എന്റെ ആദ്യ പ്രണയങ്ങളെല്ലാം ആ സൗന്ദര്യമില്ലായ്മയിൽ മുങ്ങിപ്പോവുകയായിരുന്നെന്നു.സ്കൂൾ കാലഘട്ടത്തിലാണല്ലോ ആൺകുട്ടികളോട് ക്രഷും ഇൻഫാക്ച്വേഷൻ എന്നൊക്കെ വിളിക്കുന്ന പ്രണയം തോന്നുക. പലരോടും ഞാനത് തുറന്നു പറഞ്ഞപ്പോൾ നെഗറ്റീവായിരുന്നു മറുപടി. വീണ്ടും മറുപടി നെഗറ്റീവ് ആയാലോ എന്നുകരുതി ചിലരോട് ഞാനത് പറയാതെ ഉള്ളിൽ തന്നെ വെച്ചു.

എന്റെ പ്രണയം നിരസിച്ച പയ്യൻ എനിക്ക് പതിനെട്ട് വയസായപ്പോൾ പ്രണയാഭർത്ഥ്യനയുമായി വന്നതാണ് കഥയിലെ ട്വിസ്റ്റ്. “സൗന്ദര്യം മാത്രം നോക്കിയല്ല പ്രണയിക്കേണ്ടത് എന്ന മറുപടി കൊടുത്ത് ഞാനവനെ പറഞ്ഞുവിട്ടു.


Like it? Share with your friends!

290
B4 Admin

0 Comments

Your email address will not be published. Required fields are marked *