310

യാലിറ്റിഷോയിലൂടെ ശ്രദ്ധ നേടിയ താരമാണ് സാനിയ ഇയ്യപ്പൻ. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസിലൂടെയായിരുന്നു താരം സിനിമയിലേക്ക് ചുവടു വെച്ചത്.

ക്വീൻ, പ്രേതം 2, ലൂസിഫർ എന്ന മികച്ച ചിത്രങ്ങളിൽ സാനിയ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് നടി. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.

ഒരു ബ്ലാക്ക് & വൈറ്റ് ഷെയ്ഡിലൂടെയാണ് ചിത്രം എടുത്തിരിക്കുന്നത്. എന്നും വ്യത്യസ്ത മോഡലോടു കൂടിയാണ് താരത്തിന്റെ എല്ലാ ഫോട്ടോഷൂട്ടും തയ്യാറാക്കുന്നത്.

സോഷ്യൽ മീഡിയയിൽ തരംഗമായ ഫോട്ടോഷൂട്ടിൽ നിരവധിയാളുകളാണ് കമെന്റ് ചെയ്തിരിക്കുന്നത്. മലയാളത്തിലെ പ്രമുഖ അവതാരികയും നടിയുമായ പേളി സാനിയയുടെ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.

വേറിട്ട തീമുകൾ തന്നെയാണ് സാനിയയുടെ ഫോട്ടോഷൂട്ടിന്റെ ഹൈലൈറ്റും. 𝐀𝐧𝐤𝐢𝐭𝐚 𝐍𝐞𝐯𝐫𝐞𝐤𝐚𝐫 𝐏𝐡𝐨𝐭𝐨𝐠𝐫𝐚𝐩𝐡𝐲യാണ് മനോഹരമായ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

ബ്ലാക്ക് ആൻ്റ് വൈറ്റിൽ തിളങ്ങി സാനിയ ഇയ്യപ്പൻ.!!Like it? Share with your friends!

310
B4 Admin

0 Comments

Your email address will not be published. Required fields are marked *