208

മഴക്കാലത്തിനുശേഷമുള്ള തുടർച്ചയായ വരണ്ട കാലാവസ്ഥയാണ്‌ മാവ് പൂവിടുവാൻ ഏറ്റവും അനുയോജ്യം. മാവ്‌ പൂക്കുന്ന സമയം മുതൽ മഴ ഇല്ലാതിരുന്നാൽ അത്‌ കായ്‌ പിടുത്തത്തിന്‌ വളരെ സഹായകമാണ്‌.

മാവ് പെട്ടെന്ന് പൂക്കാൻ മാമ്പഴകാലം തുടങ്ങന്നതിനു മുമ്പേ പുക നല്കുന്നത് നല്ലതാണ്. മാവ് പൂത്തതിനു ശേഷം നനക്കുന്നതും കൊള്ളാം. മാമ്പഴ കാലത്തിനു ശേഷം കമ്പു കൊത്തൽ നടത്തുന്നതും അടുത്ത പ്രാവിശ്യം മാവ് പെട്ടെന്ന് പൂക്കാൻ സഹായിക്കുന്നു.

https://youtu.be/bopDTb1UKrYമാവ് കണ്ണും പൂട്ടി കായ്ക്കും സിമ്പിളായി ഇതൊന്നു ചെയ്തു നോക്കൂ.. വീഡിയോ കാണാം. മരങ്ങൾ.. അതിൽ തന്നെ ചില പ്ലാവും മാവും എല്ലാം പൂവിടാതെ, കായ്‌ ഫലം ഇല്ലാതെ വരാറുണ്ട്… അഞ്ചു വർഷം കഴിഞ്ഞിട്ടും കായ്ക്കുന്നില്ല എങ്കിൽ… നിങ്ങള് മോതിര വളയം ചെയ്തു നോക്കൂ..
മോതിരവളയം|അരഞ്ഞാണം|Mothiravalayam|മാവ് പെട്ടെന്ന് പൂക്കാൻ.. കായ്ക്കാത്ത മാവുകൾ കായ്ക്കാൻ.. ഫല വൃക്ഷങ്ങള്‍ പെട്ടെന്ന് നല്ല വിളവു നല്‍കുവാന്‍ മോതിരവളയം എങ്ങനെ ഇടാമെന്നു പഠിക്കാം.Like it? Share with your friends!

208
B4 Admin

0 Comments

Your email address will not be published. Required fields are marked *