282

രാജൻ പി ദേവിന്റെ മകനും നടനുമായ Unni Rajan P Dev Marriage | Rajan P Dev son Wedding with Priyanka. Celebrities at Rajan P Dev son marriage ceremony. Credit: Indian Cinema Gallery

രാജൻ പി ദേവിന്റെ മകനും നടനുമായ ഉണ്ണി രാജൻ പി ദേവിന്റെ വിവാഹ വീഡിയോ.!! ആശംസകളർപിച്ച് താരങ്ങൾ.!! വീഡിയോ വൈറൽ.!!

പ്രശസ്ത ചലച്ചിത്രതാരം രാജന്‍ പി ദേവിന്റെ മകനാണ് ഉണ്ണി രാജന്‍ പി ദേവ്. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ ‘കെ ക്യൂ’ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. അതേ വര്‍ഷം തന്നെ അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. 2015ല്‍ ആട് എന്ന ചിത്രത്തില്‍ അഭിനയിച്ചു.

Unni Rajan P Dev is an Indian film Actor, who has worked predominantly in Malayalam movie industry . She has worked in popular movies like Wonderful , Kaattu (2017) . Her previous film to hit the theatres was Wonderful in the year 2017.


Like it? Share with your friends!

282
B4 Admin

0 Comments

Your email address will not be published. Required fields are marked *