ജഗതി ശ്രീകുമാറിന്റെ മകളും അഭിനേത്രിയുമായ ശ്രീലക്ഷ്മി ശ്രീകുമാർ കഴിഞ്ഞ ദിവസം വിവാഹിതയായിരുന്നു. ഇപ്പോൾ ഇതാ അതിസുന്ദരിയായി കിടിലൻ ഡാൻസുമായി ജഗതിയുടെ മകൾ ശ്രീലക്ഷ്മി.

ജിജിൻ ജഹാംഗീർ ആയിരുന്നു ശ്രീലക്ഷ്മിയുടെ കഴുത്തിൽ മിന്നു കെട്ടിയത്. അഞ്ച് വർഷത്തെ പ്രണയത്തിന് ഒടുവിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ റിസപ്ഷനിൽ കിടിലൻ ഡാൻസുമായി ജഗതിയുടെ മകൾ ശ്രീലക്ഷ്മി.!! സോഷ്യൽ മീഡിയയിൽ വൈറലായി (വീഡിയോ) credit: Indian Cinema Gallery
അവതാരകയായും നായികയായും വെള്ളിത്തിരയില്‍ തിളങ്ങിയ ശ്രീലക്ഷ്മി ബിഗ്ബോസ് പരിപാടിയിലൂടെ കൂടുതൽ ശ്രദ്ധനേടി. ഒമാനിലെ ഒരു പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പിന്റെ മാര്‍ക്കറ്റിങ് രംഗത്ത് ജോലി ചെയ്യുകയാണ് താരം.
വിവാഹ റിസപ്ഷനിൽ കിടിലൻ ഡാൻസുമായി ശ്രീലക്ഷ്മി | Jagathy Daughter Sreelakshmi Wedding Reception Video. Sreelakshmi Sreekumar Marriage reception held at Trivandrum. Jagathy Daughter Sreelakshmi dance.
0 Comments