291

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അനുസിത്താര. അഭിനയ മികവുകൊണ്ടും സൗന്ദര്യം കൊണ്ടും അനുസിത്താരയ്ക്ക് ആരാധകര്‍ ഏറെയാണ്. ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ മലയാളിയുടെ ഇഷ്ടം പിടിച്ചുപറ്റിയ നായികയാണ് അനുസിതാര.

സുന്ദരിയായി അനുസിത്താര.!! ഏറ്റെടുത്ത് ആരാധകർ.!! സോഷ്യൽ മീഡിയയിൽ വൈറലായി അനുസിത്താരയുടെ ഫോട്ടോഷൂട്ട്‌.!! കാണൂ..

2013-ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു വെള്ളിത്തിരയിലെത്തുന്നത്. തുടർന്ന് സത്യൻ അന്തിക്കാടിന്റെ ‘ഒരു ഇന്ത്യൻ പ്രണയകഥ’യിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തു. തുടർന്ന് ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.


Anu Sithara is an Indian film actress who appears in Malayalam cinema. Anu Sithara is a popular Actor. Latest movies in which Anu Sithara has acted are Shubharathri, Neeyum Njanum, And The Oscar Goes To, Johny Johny Yes Appa and Drama. Anu Sithara was born on August 21, 1995.


Like it? Share with your friends!

291
B4 Admin

0 Comments

Your email address will not be published. Required fields are marked *