276

വേഗരാജാവ് ഉസൈൻ ബോൾട്ടിനെ തോൽപ്പിക്കാൻ ഒരു ഇന്ത്യക്കാരന് കഴിയുമോ? കഴിയും എന്നാണ് കർണാടകയിലെ ശ്രീനിവാസ ഗൗഡയെന്ന കാളയോട്ടക്കാരൻ തെളിയിക്കുന്നത്.കാളയോട്ടമത്സരത്തിൽ വേഗത്തിൽ കുതിച്ച് ഉസൈൻബേോൾട്ടിന്റെ റെക്കേഡ് തിരുത്തിയ ശ്രീനിവാസഗൗഡ ഒറ്റ ദിവസം കൊണ്ട് താരമായി.

തന്നെ ലോക താരമായ ഉസൈൻ ബോള്‍ട്ടുമായാണ് താരതമ്യം ചെയ്യുന്നതെന്നും എന്നാല്‍ ബോള്‍ട്ട് ലോകചാമ്പ്യനാണെന്നും താന്‍ ചെളിയില്‍ ഓടുന്നവനാണെന്നുമായിരുന്നു ശ്രീനിവാസയുടെ പ്രതികരണം.

Man ran 100m in 9.55 seconds, beat Usain Bolt.

#WATCH – Srinivasa Gowda from Karnataka ran 100m in 9.55 seconds at a "Kambala" (buffalo race). He was faster than Usain Bolt who took 9.58 seconds to create a world record.

Posted by News18 on Thursday, February 13, 2020

142.5 മീറ്റര്‍ ദൂരം 13.62 സെക്കന്റിലാണ് ഗൗഡ ഓടിയത്. ഇതിനെ 100 മീറ്ററിലേക്ക് ചുരുക്കി കണക്കാക്കുമ്പോഴാണ് 9.55 എന്ന സമയം. 100 മീറ്റർ ദൂരം 9.58 സെക്കന്റിൽ ഓടി ലോക റെക്കോർഡിനുടമയായ ഉസൈൻ ബോൾട്ടിനോട് ഗൗഡയെ താരതമ്യം ചെയ്യാൻ തുടങ്ങിയത്.


Like it? Share with your friends!

276
B4 Admin

0 Comments

Your email address will not be published. Required fields are marked *