270

ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിലെ പാട്ടിനു ഡാൻസ് കളിക്കുകയാണ് താരം. സാമൂഹ്യ മാധ്യമങ്ങളിൽ നിമിഷങ്ങൾക്കകമാണ് വീഡിയോ വൈറൽ ആയത്.

ആ പാട്ടിന്റെ അതേ ഊർജത്തോടെയാണ് താരം ആ പാട്ടിനൊത്തു ഡാൻസ് കളിച്ചത്. തന്റെ ഡാൻസിനൊപ്പം കോളേജും പിള്ളേരും ആടിത്തിമിർക്കുകയാണ്.

മലയാളത്തിലെ ക്വീൻ എന്ന ചിത്രത്തിലൂടെ യുവ നടിമാരിൽ ക്വീൻ ആയ നടിയാണ് സാനിയ ഇയ്യപ്പൻ. ക്വീൻ എന്ന ചിത്രത്തിന് ശേഷം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ലൂയിസിഫെറിലെ ജാൻവിയാണ് ഈയിടെ ഇറങ്ങിയതിൽ വെച്ചു ഏറ്റവും ശ്രദ്ധേയമായ കഥാ പാത്രം.


Like it? Share with your friends!

270
B4 Admin

0 Comments

Your email address will not be published. Required fields are marked *