340

Model : SurabilakshmiPublication : Star and stylePhoto : jamesh kottakkal/9447143752Makeup and hair styling : Amal…

Posted by Jamesh show on Monday, February 10, 2020

മലയാളത്തിന്റെ പ്രിയ നായികയാണ് സുരഭി ലക്ഷ്മി. M 80 മൂസ എന്ന പരിപാടിയിലൂടെയാണ് സുരഭി ലക്ഷ്മി പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. സ്വതസിദ്ധമായ അഭിനയവും, തന്റെ കോഴിക്കോടൻ ശൈലിയുള്ള സംസാരവും പ്രേക്ഷകരുടെ മനസിൽ കറിക്കൂടാൻ താരത്തിന് പെട്ടന്ന് സാധിച്ചു.

ദേശീയ അവാർഡ് ജേതാവ് കൂടിയായ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ആരാധകരുടെ മനം കവർന്ന അടിപൊളി ഫോട്ടോഷൂട്ട് ആണ് സുരഭി ലക്ഷ്മിയുടെ.

താരത്തിന്റെ പുതിയ ലുക്കിൽ അത്ഭുത പെട്ടിരിക്കുകയാണ് ആരാധകർ. സുരഭി ലക്ഷ്മി തന്നെയാണോ എന്ന് ചോദിക്കും വിധത്തിലാണ് താരത്തിന്റെ പുതിയ ലുക്ക്.

സുരഭിയുടെ വിവിധ തരത്തിലുള്ള പോസുകൾ പോസ്റ്റിലുണ്ട്. ചിരി തന്നെയാണ് താരത്തിന്റെ സൗന്ദര്യത്തെ ഹൈ ലൈറ്റ് ചെയ്ത് നിർത്തുന്നത്. ആരാധകരും പ്രേക്ഷരും ഒരുപോലെ ഞെട്ടിരിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ട് ഇത് വൈറൽ ആയികൊണ്ടിരിക്കുകയാണ്. വളരെ മനോഹരമായിട്ടുണ്ട് എന്ന കമ്മന്റുകളാണ് ആരാധകർ പറയുന്നത്.


Like it? Share with your friends!

340
B4 Admin

0 Comments

Your email address will not be published. Required fields are marked *