Home Latest News മലയാള അക്ഷരങ്ങളെടുത്തു കോവിഡ് പ്രതിരോധ സന്ദേശങ്ങൾ അവതരിപ്പിച്ചു യുവകൂട്ടായ്മ 4 years ago 4 years ago Latest News, Viral Trending മലയാള അക്ഷരങ്ങളെടുത്തു കോവിഡ് പ്രതിരോധ സന്ദേശങ്ങൾ അവതരിപ്പിച്ചു യുവകൂട്ടായ്മ by 24 Web Desk 4 years ago4 years ago 102.3kviews 220 അ : അകലം പാലിക്കുകആലപ്പുഴ ഹരിപ്പാട് സ്വദേശിയും ഫാഷൻ ഡിസൈനറും ആയ വീണ മോഹൻ ആ :ആൾകൂട്ടം ഒഴിവാക്കാം, ആഘോഷങ്ങൾ പിന്നെ മതികൊല്ലം ചവറ സ്വദേശിയും സിനിമ പിന്നണി മേഖലയിലെ ക്യാരക്ടർ ആർട്ടിസ്റ്റും ക്യാരിക്കേച്ചർ സ്പെഷ്യലിസ്റ് കൂടിയായ വിക്കി ഗോമസ് ഇ : ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകാംആലപ്പുഴ കൃഷ്ണപുരം സ്വദേശിയും ഫ്ലവർസ് കോമഡി ഉത്സവത്തിലൂടെ ശ്രെദ്ധേയനായ കോമേഡിയനും ഗായകനും അരുൺ കോശി ഈ : ഈശ്വര തുല്യരായ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കാംആലപ്പുഴ ഹരിപ്പാട് സ്വദേശിയും മീഡിയ പേഴ്സണും കൊച്ചു ടീവി യിലെ പ്രോഗ്രാം കോർഡിനേറ്ററും ഫോട്ടോഗ്രാഫറും വീഡിയോ എഡിറ്ററും ആയ ബിച്ചു മോഹൻ ഉ : ഉപയോഗിക്കാം നമുക്ക് പുറത്തിറങ്ങുമ്പോൾ മുഖാവരണംആലപ്പുഴ കായംകുളം സ്വദേശിയും ക്യാമറാമാനും ട്രോളറുമായ രതീഷ് രാജേന്ദ്രൻ ഊ : ഊഷ്മളമാക്കാം ബന്ധങ്ങൾകൊല്ലം ഓച്ചിറ സ്വദേശിയും ഗ്രാഫിക്സ് ആർട്ടിസ്റ്റും ക്യാമെറാമാനുമായ അഖിൽ കുമാർ ഋ : ഋഷി തുല്യരാവാം. മനസ്സിനെ ശക്തമാക്കാം യോഗയിലൂടെആലപ്പുഴ കൃഷ്ണപുരം സ്വദേശിയും സിനിമ പിന്നണി മേഖലയിലെ ക്യാരക്ടർ ആർട്ടിസ്റ്റും ആയ സേതു ശിവാനന്ദൻ എ : എപ്പോഴും ശുചിത്വം പാലിക്കാം ആലപ്പുഴ സ്വദേശിയും കണ്ണൂരിൽ ഡോക്ടറും ആയ രേഖാ രാംദാസ് ഏ : ഏർപ്പെടാം വീട്ടിലിരുന്നു വിനോദങ്ങളിൽആലപ്പുഴ സ്വദേശിയും ഗ്രാഫിക്സ് ആർട്ടിസ്റ്റും യുവ സംരഭകനുമായ ധനീഷ് പുഷ്പാങ്കഥൻ ഐ : ഐക്യത്തോടെ നിയമങ്ങൾ പാലിക്കാംതിരുവനന്തപുരം പോത്തൻകോട് സ്വാദേശിയായ ചാർട്ടേർഡ് അക്കൗണ്ടന്റ് ആയ ജനപ്രിയൻ ഒ : ഒഴിവാക്കാം നമുക്ക് യാത്രകൾആലപ്പുഴ സ്വദേശിയും പ്രമുഖ ഗായികയും ദ്രുതാ മ്യൂസിക് ബാൻഡ് (വിമൻസ് ബാൻഡ്) ഫൗണ്ടറും ആയ ശിവ പാർവതി രവികുമാർ ഓ :ഓടിച്ചു വിടാം കോറോണയെ ഈ രാജ്യത്തു നിന്നുംകൊല്ലം ഓച്ചിറ സ്വദേശിയും യുവ സംരഭകനും ബ്ലോഗറും വ്ലോഗ്റും 24 ടൈം മീഡിയയുടെ ഫൗണ്ടറും ആയ ഷാരോൺ കുമാർ ഔ : ഔഷധത്തെക്കാൾ പ്രധാനം പ്രതിരോധംകൊല്ലം പരവൂർ സ്വദേശിയും എഞ്ചിനീയറിംഗ് വിദ്യർത്ഥിയുമായ മിഥുൻ ബാബു അം : അംഗബലം കുറയാതെ നമുക്കീ നാടിനെ കാത്തീടാംആലപ്പുഴ പല്ലന സ്വദേശിയും മഴവിൽ മനോരമ ഇന്ത്യൻ വോയ്‌സിലൂടെ ശ്രെദ്ധേയനായ ഗായകനും ജ്യോത്സ്യനുമായ മഹേഷ് ജ്യോതിസ് Post Pagination Previous PostPrevious Next PostNext Like it? Share with your friends! 220 Posted by 24 Web Desk 0 Comments Cancel reply Your email address will not be published. Required fields are marked * Save my name, email, and website in this browser for the next time I comment. Previous Post ഓൺലൈൻ ചരിത്രത്തിൽ ആദ്യമായി കോമഡി 24 ലൂടെ 24 കലാകാരൻമാർ 24 ടൈം... by 24 Web Desk Next Post ഒരു സിംഹത്തിന്റെ മടയിൽ നിന്നും കിട്ടിയതാ ... 😉 by 24 Web Desk
0 Comments