266

ഈ തടാകത്തില്‍ ഇറങ്ങിയവര്‍ ആരും തന്നേ ഇന്ന് ജീവനോടെ ഇരുപ്പില്ല. ആയിരകണക്കിന്‍ ജനങ്ങളുടെ ജീവനെടുത്ത ചില ദുരൂഹമായ തടാകങ്ങള്‍ നമ്മുടെ ഭൂമിയില്‍ സ്ഥിതി ചെയ്യുന്നുണ്ട്. എന്നാല്‍ അവയെ കാണുവാന്‍ നമ്മുടെ ഭൂമിയിലെ ശുദ്ധജല തടാകങ്ങളെ പോലെ വളരെ അധികം ഭംഗി ഉള്ളതായി തോന്നും. അതുകൊണ്ട് തന്നെ അത്തരം തടാകങ്ങകളില്‍ അറിയാതെ വീണോലേ നീന്തുവാന്‍ ശ്രമിച്ചാലോ മരണം ഉറപ്പാണ്. അങ്ങനെയുള്ള ചില ഭയപെടുത്തുന്ന തടാകങ്ങളെ കുറച്ച് ഇവിടെ കാണാം. (Russian blue lake) റഷ്യയില്‍ സ്ഥിതി ചെയ്യുന്ന ഈ നീല തടാകം വളരെ അധികം ഭംഗിയുള്ളതും ദുരൂഹത നിറഞ്ഞതുമാണ്. ഈ തടാകത്തീലെ ജലം നീരൊയിക്കില്‍ നിന്നോ നദീയില്‍ നിന്നോ അല്ല ഉല്‍പാദിക്കുന്നത്. ഭൂമിക്കടിയിലെ ജലം കാരണമാണ് ഈ തടാകം രൂപപെട്ടത്. ചുറ്റോടു ചുറ്റും വെള്ളത്തിൽ കിടക്കുന്ന നമ്മൾ ഇന്ത്യാക്കാർക്ക് തടാകങ്ങൾ ഒരു വലിയ സംഭവമൊന്നുമല്ല. കാശ്മീർ മുതൽ ഇവിടെ കന്യാകുമാരി വരെ കാണുന്ന നദികളായ നദികളും പുഴകളും കായലും തടാകങ്ങളും ഒക്കെ കാഴ്ചയ്ക്ക് ഒരാനന്ദം തന്നെയാണ്. ജീവിതത്തിൽ ഒരു വട്ടമെങ്കിലും കണ്ണു നിറയെ കണ്ടിരിക്കേണ്ട കാഴ്ചകൾ നമ്മുടെ തടാകങ്ങൾ ഒരുക്കിയിട്ടുണ്ട്.

ഈ വാർത്ത അറിഞ്ഞ പ്രേക്ഷകരുടെ പ്രതികരണം ഇങ്ങനെയാണ് :-
ചെങ്ങായി ഇതിൽ ഒക്കെ ഓരോ നിഗുഢതകൾ ഇണ്ടെന്നു പറയുന്നു…. എങ്കിൽ ഞാൻ ഒന്ന് ചോദിച്ചോട്ടേ ഇതിന്റെ ഒക്കെ ഫോട്ടോയും വീഡിയോയും എടുത്ത ആൾ ഇന്നും ജീവിച്ചിരിപ്പുണ്ടോ കാരണം ഈ നദിയുടെ ഒക്കെ അടിഭാഗത്തേയും പിക്ചർസ് കൃത്യം ആയി എടുത്തേക്കുന്നൊട് ചോദിച്ചതാ, ഈ തടാകത്തിലിറങ്ങിയവരാരും ഇന്ന് ജീവിച്ചിരിപ്പിലെന്നു പറയാൻ… ഇതെന്താ ജോസ് പ്രകാശിന്റെ തടാകമാണോ., പടിഞ്ഞാറൻ ആസ്ട്രേലിയയിലെ ഗോൾഡ്ഫീൽഡ്സ്-എസ്പെറെൻസ് മേഖലയിൽ ഒരു ഉപ്പ് തടാകമാണ് പിങ്ക് തടാകം, ഒരുമാതിരി ന്യൂസ് റിപ്പോര്‍ട്ടര്‍മാരുടേതുപോലെയുള്ള നറേഷന്‍ ഒഴിവാക്കാമായിരുന്നു., ഭാഗ്യം. ചത്താൽ ദേഹം നശിച്ചുപോകാതെ സൂക്ഷിക്കുന്ന ഒരുത്തനെങ്കിലും ഉണ്ടല്ലോ.,സഞ്ചാരികളുടെ സ്വർഗ്ഗമായ സ്പിതിയിലെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നാണ് ചന്ദ്രതാൽ തടാകം. സമുദ്ര നിരപ്പിൽ നിന്നും 4300 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇത് ഇന്ത്യ-ഹിമാലയൻ ഭാഗത്തെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം കൂടിയാണ്. ചന്ദ്രതാൽ തടാകത്തിനു സമീപത്തുകൂടി നടത്തുന്ന ചന്ദ്രതാൽ ബാരാലാച്ച ട്രക്കിങ്ങ് ഹിമാചൽ പ്രദേശിൽ നിന്നും നടത്തുവാൻ സാധിക്കുന്ന ഏറ്റവും സാഹസികമായ ട്രക്കിങ്ങുകളിലൊന്നു കൂടിയാണ്.


Like it? Share with your friends!

266
B4 Admin

0 Comments

Your email address will not be published. Required fields are marked *