148

കഴിഞ്ഞ ദിവസം വാവ സുരേഷിന് അണലിയുടെ കടിയേറ്റിരുന്നു.അതേത്തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു.വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. ഇപ്പോഴും നിരീക്ഷണത്തിലാണെന്നും ഡോക്റ്റര്മാർ പറയുന്നു.ദിവസം ഒരു വീട്ടിലെ കിണറിൽ നിന്നും പാമ്പിനെ പിടിച്ച് കുപ്പിയിലാക്കിയിരുന്നു. നാട്ടുകാർ പാമ്പിനെ കാണണമെന്ന് ആവിശ്യപെട്ടപ്പോൾ കുപ്പി തുറക്കുന്നതിനിടെ പാമ്പ് കടിക്കുകയായിരുന്നു.അണലി കടിക്കുന്നതിനിടയിൽ കൈവലിക്കുന്നതും കാണാം.ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.വീഡിയോ കാണാം.


Like it? Share with your friends!

148
B4 Admin

0 Comments

Your email address will not be published. Required fields are marked *