201

ബയോലാബുകളില്‍ പ്രിന്റു ചെയ്ത ചിക്കന്‍ നഗിറ്റ്‌സ് വില്‍ക്കാന്‍ കെഎഫ്‌സി അടക്കമുള്ള കമ്പനികള്‍ ശ്രമിക്കുന്നതായി വാര്‍ത്തകള്‍. ഭാവിയുടെ ഇറച്ചി എന്നാണ് ഇതിനെ വിളിക്കുന്നത്. കോഴിയുടെയും സസ്യങ്ങളുടെയും കോശങ്ങള്‍ ഉപയോഗിച്ചായിരിക്കും ഇറച്ചിയുണ്ടാക്കുക. റഷ്യന്‍ കമ്പനിയായ 3ഡി ബയോപ്രിന്റിങ് കമ്പനിയുമായി സഹകരിച്ചായിരിക്കും തങ്ങളുടെ പുതിയ ഉദ്യമമെന്ന് കെഎഫ്‌സി അറിയിച്ചു.


Like it? Share with your friends!

201
Seira

0 Comments

Your email address will not be published. Required fields are marked *