1

ആഹ്ലാദവും ഭക്തിയും വിശ്വാസവും ഇഴചേർന്ന ഹൃദയങ്ങളിലേക്ക് അനുഭൂതിയുടെ അപൂർവ്വ ഭാവങ്ങളോടെ ഒരു ക്രിസ്മസ് കൂടി വരവായി.
മഞ്ഞുവീഴുന്ന രാത്രികളും, നിഹാരം അണിഞ്ഞ പുലരികളും, വിശുദ്ധിയുടെ മന്ത്രങ്ങൾ ഉരുവിടുമ്പോൾ നക്ഷത്ര ദീപങ്ങളും, ഉരുകിയൊലിക്കുന്ന മെഴുകുതിരി നാളങ്ങളും പ്രാർത്ഥനാനിർഭരമായ ഒരു അവസ്ഥ സമ്മാനിക്കുന്നു.

സന്തോഷവും സമാധാനവും പെയ്തിറങ്ങുന്ന ഈ ക്രിസ്മസ് രാവിൽസ്‌മൃതി കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും ക്രിസ്തുവിന് പിറക്കാൻ ഇടമൊരുക്കിയത് തൃശ്ശൂരിലെ സെൻറ് ജോസഫ് എന്ന സ്പെഷ്യൽസ്കൂളിൽ വിളിച്ചായിരുന്നു.

സ്നേഹദൂത് എന്ന് പേരിട്ടിരിക്കുന്ന ഈ ക്രിസ്മസ് സോങ് ഒരുക്കിയാണ് ക്രിസ്തുമസ് നായി ഒരുകിയത്.
മെന്റലി challenged ആയിട്ടുള്ള ഈ സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥികളും, അധ്യാപകരും, അന്തേവാസികളും ആണ് ഇതിൽ
അണിനിരക്കുന്നത്.

റെയിൽവേ സ്റ്റേഷനോട്‌ ചേർന്നുള്ള ഒരു കോളനി യിലെ ക്രിസ്മസ് ഒരുക്കത്തത്തിറ്റ കഥ പറയുന്ന ഈ ക്രിസ്മസ് സോങ്ങിന്റെ സംഗീതം നിർവഹിച്ച ത് മനോഷ് അരിമ്പൂർ ആണ്. ബാൻഡ് റ്റെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രണയ മനോഷ്ആണ്.
സംഗീത ആൽബത്തിറ്റേ ദൃശ്യഭംഗി ചോരാതെ പകർത്തിയത് സുമേഷ് മുല്ലശ്ശേരി യും എഡിറ്റിംഗ് മഹേഷ്‌ ലാൽ crowzone ഉം ആണ്.
നൃത്ത സംവിധാനം റിയാലിറ്റിഷോ വിന്നർറും കൊറിയോഗ്രാഫർഉം ആ യ മധു ഫുഡ്‌ ലൈറ്റും, ആർട്ട് വർഗീസ്,മേക്കപ്പ് സൗമ്യഗോഷ്,coustium അമരീഷ് സജീവ്,ടൈറ്റിൽ ഫ്രാങ്ക്‌സ് ഉം നിർവഹിച്ചു. ടെക്നിക്കൽ സഹായം രേഷ്മ ശ്രീജു, രശ്മിയും നിർവഹിച്ചു. ആക്ടര്സ് അയ രോഷ്നി സിംഗ്. ബേബി ദേവിക രാജീവ്‌ എന്നിവർ അണിചേർന്ന ഈ സോങ്ങിന്റെ ഗാനരചനയും ഡയറക്ഷൻ നും നിർവഹിച്ചത് ഫാഷൻ ഡിസൈനറായ സ്മൃതി സൈമൺ ആണ്.

Costume designer-@smruthySimon
Fashion stylist -@Amareeshsajeevan
Makeup -soumya gosh
@butterfly_makeover11421
Photography -@rajeev_utsav
Location- @puzhayoram_international_tcr
Coordinator – @anto_avin
Editing – @franks_sebz
Actress –
@sreejakdas
@jahanarahman
@ssneha_mathew
@shivaani_official_


Like it? Share with your friends!

1
24 Web Desk

0 Comments

Your email address will not be published. Required fields are marked *