ജീവിതത്തിൽ വിഷമം ഉണ്ടാകുമ്പോൾ ഞാൻ ഈ വീഡിയോ വീണ്ടും എടുത്തു കാണും.അപ്പോൾ പ്രത്യാശയോടെ ജീവിക്കാൻ ഉള്ള ഊർജം വീണ്ടും ലഭിക്കും.ആൽബറോ ബാൽക്കാസ് എന്ന ബാലനെ കുറിച്ച് 1991 ഇൽ നിർമിച്ച ഒരു ഡോക്യമെന്ററിക് താഴെ പോസ്റ്റ് ചെയ്ത കമന്റ് ആണിത്.ഫ്രഞ്ച് മാധ്യമ പ്രവർത്തകൻ ആയ ടോമിയാണ് ഇത് നിർമിച്ചത്.അൽബേരയെ കുറിച്ച് കേട്ട് അറിഞ്ഞ ഇദ്ദേഹം ഇത് സത്യമാണോ എന്ന് അറിയാൻ വേണ്ടി ആയിരുന്നു കൊളമ്പിയയിലേക്ക് വന്നത്.എണ്ണായിരത്തിൽ അധികം കിലോമീറ്റർ താണ്ടി കൊളമ്പിയയിൽ എത്തി ടോണി അവിടെ കണ്ട കാഴ്ചകൾ കണ്ടു ഞെട്ടി.ഒട്ടും സമയം കളയാതെ ടോണിയുടെ ക്യാമറ കണ്ണുകൾ ആൽബറോ എന്ന ബാലൻ ചെയ്യുന്ന പ്രവർത്തനം ഒപ്പി എടുത്തു.അനേകം പേരുടെ ജീവിതം മാറ്റി മറിച്ച മനം കുളിർപ്പിക്കുന്ന ആ ദൃശ്യങ്ങൾ ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു.കൂടുതൽ അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക.
തന്റെ ഒമ്പതാമത്തെ വയസിൽ അപ്പനായ അത്ഭുത ബാലൻ!!!

0 Comments