346

ഡബ്സ്മാഷ് വീഡിയോയിലൂടെയും ടിക്ടോക്കിലൂടെയും ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്.

20-02-2020 excited…..

Posted by Sowbhagya Venkitesh on Monday, January 27, 2020

ഇനി കാത്തിരിപ്പിന്റെ നാളുകള്‍.!! വിവാഹദിനം പങ്കുവച്ച് സൗഭാഗ്യയും അര്‍ജുനും.!! സൗഭാഗ്യ വെങ്കിടേഷിന്റെ പ്രീ വെഡിങ് ഫോട്ടോ ഷൂട്ട്.!!

പ്രീവെഡ്ഡിങ് ഷൂട്ട് പങ്കുവച്ച് താരപുത്രി സൗഭാഗ്യ വെങ്കിടേഷ്. ഭാവി വരൻ അർജുൻ സോമശേഖറിനൊപ്പമുള്ള ഫോട്ടോഷൂട്ട് ആണ് പങ്കുവച്ചത്.

ഫെബ്രുവരി 20നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. അര്‍ജുനുമൊത്തുള്ള പ്രണയ നിമിഷം പങ്കിട്ടാണ് താരം വാര്‍ത്ത പുറത്ത് വിട്ടത്.

സുഹൃത്തും ടിക്ടോക് പങ്കാളിയുമായ അർജുൻ സോമശേഖറുമായി രണ്ടു വര്‍ഷം മുൻപാണ് സൗഭാഗ്യ പ്രണയത്തിലാകുന്നത്.

മികച്ച അഭിനേത്രി യോടൊപ്പം മികച്ച നര്‍ത്തകി കൂടിയാണ് താരം. അമ്മ താര കല്യാണും സൗഭാഗ്യയും നൃത്ത വേദികളില്‍ സജീവമാണ്.

പത്മനാഭസ്വാമി ക്ഷേത്രത്തിൽ അർജുനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് സൗഭാഗ്യ വിവാഹസൂചനകൾ നൽകിയത്.


Like it? Share with your friends!

346
B4 Admin

0 Comments

Your email address will not be published. Required fields are marked *