94

ഇതു മലയാളത്തിന്റെ മഹാനടൻ ശ്രി ജയൻ ഇന്നത്തെ കാലത്ത് എങ്ങനെയുണ്ടാകും എന്ന്താണ് സേതു എന്ന കലാകാരന്റ ഭാവനയിൽ വരച്ചത് …
സേതു മലയാള സിനിമയ്ക്ക് അഭിവാജ്യഘടകമായി മാറിയിരിക്കുന്ന കലാകാരനാണ് എനിക്ക് ഈ കലാകാരനെ പ്രിയപ്പെട്ട വിനയൻ സാറണ് പരിജയപ്പെടുത്തുന്നത്.. ഏറ്റവും കൂടുതൽ ഒരു സിനിമയുടെ കഥാപാത്രത്തിന്റെ ഗറ്റപ്പ് മേക്കപ്പ്മാനോടാണ് ഡയറക്ടർ സംസാരിക്കുക ഇപ്പോൾ മലയാള സിനിമയുടെ പട്ടണം റഷിദിക്ക ഉൾപ്പടെ ഏതു മേക്കപ്പ് മാൻമാരും അശ്രയിക്കുന്നത് ഈ കലാകാരനെയാണ് ഞാൻ ഒരു ചിത്രം പ്ലാൻ ചെയ്തപ്പോഴും തമിഴ് നടൻ പശുപതിയുടെ ഗറ്റപ്പ് ചെയ്ഞ്ച് മേക്കപ്പ്മാൻ പ്രദീപ് വിദുര രണ്ട് ദിവസത്തിനുള്ളിൽ തന്നു എന്നോട് പറയാതെ രഹസ്യമായി എന്റെ പ്രിയ സുഹൃത്തിനെയും കൊണ്ട് വരപ്പിച്ച് കണ്ടപ്പോൾ തന്നെ മനസ്സിലായി ഇതു സേതു ചെയ്തതാണന്ന് അതാണ് ആ sച്ച് മലയാളത്തിലെ ഒട്ടുമിക്ക ചിത്രത്തിന്റെയും കഥപാത്രങ്ങളുടെ ചെയ്ഞ്ച് ഇവന്റെ കൈലുടെയാണ് … അത്യവിശ്യം എഡിറ്റിംഗ് ഗ്രാഫിക്സ് വർക്ക് എന്നു വേണ്ട ഒരു സകലകലാവല്ലഭൻ …. അഭിനന്ദനങ്ങൾ പ്രിയപ്പെട്ട സേതു……
അനിൽ കുമ്പഴ

https://www.facebook.com/sethusivanandanartist/


Like it? Share with your friends!

94
24 Web Desk

0 Comments

Your email address will not be published. Required fields are marked *