274

മലയാളികളുടെ പ്രിയ നടി അഹാന കൃഷ്ണയുടെ തിരുവനന്തപുരത്തെ ലോക്ക്ഡൗണിനെയുംസ്വർണ്ണ കള്ളകടത്ത് കേസിനെയും പറ്റിയുള്ള അഭിപ്രായ പ്രകടനവും തുടര്‍ന്ന് നടിക്ക് നേരെ ഉണ്ടായ സൈബര്‍ ആക്രമണവും …അതിന് ശേഷം തന്നെ ആക്രമിച്ചവർക്ക് ലവ് ലെറ്റർ വീഡിയോയുമായി നടി സോഷ്യൽ മീഡിയയിൽ തരംഗമായതും..

എല്ലാം മൂലം കുറച്ചു ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന നടി അഹാന കൃഷ്ണ കുമാറിന് നേർ വീണ്ടും സൈബർ ബുള്ളിയിങ് ശ്രമം…

ഇന്നലെ ദുല്‍ഖറിന്റെ കുറുപ്പ് സിനിമയുടെ പ്രമോ വിഡിയോക്കുറിച്ച് ഇൻസ്റ്ററാഗ്രാമിൽ ഇട്ട ഒരു കമന്റാണ് ഇത്തവണ അഹാനക്ക് നേരേ തിരിഞ്ഞിരിക്കുന്നത്….ദുൽഖർ സൽ‌മാന്റെ ജന്മ ദിനമായ ഇന്നലെയാണ് സുകുമാര കുറുപ്പ് ആയി ദുൽഖർ എത്തുന്ന സിനിമയുടെ സ്നീക്ക് പീക്ക് പ്രമോ വിഡിയോ പുറത്തിറങ്ങിയത്…

പിന്നാലെ കുറുപ്പ് സിനിമയുടെ ക്യാമറമാൻ നിമിഷ് രവി ഇൻസ്റ്ററാഗ്രാമിൽ ഇട്ട ഈ വിഡിയോയുടെ കമന്റ് ബോക്സിൽ ‘നല്ല വിഡിയോ.. പക്ഷേ മോശം തമ്പ് നെയിൽ – നീയെന്നു പഠിക്കും ?’എന്നാണ് നിമിഷിന്റെ സുഹൃത്തായ അഹാന കമന്റ് ഇട്ടത്……

നിമിഷ് ഇതിന് മറുപടിയായി “ഹ..ഹ അതിന് നമ്മൾ പോളീടെക്നിക്കിൽ ഒന്നും പോയിട്ടില്ലല്ലോ.. ” എന്നും കമന്റ് ഇട്ടു….

എന്നാൽ ഇതിന് തൊട്ടു താഴെ കുറുപ്പിന്റെ ഒഫിഷ്യൽ അക്കൗണ്ട് എന്ന് പേരുള്ള വ്യാജ പേജിൽ നിന്ന്

അയിന് നീ യേതാ ?’എന്ന് അഹാനയുടെ കമന്റിനുള്ള മറുപടിയും വന്നു..

ഇതെല്ലാം അറിഞ്ഞു അധികം വൈകാതെ അഹാനയുടെ കമന്റ് കാണാനായി മാത്രം ആളുകൾ ഈ പേജിലേക്ക് എത്തിത്തുടങ്ങി. എന്നാൽ അന്നേരം കുറുപ്പിന്റെ ഒഫിഷ്യൽ അക്കൗണ്ട് എന്ന് പേരുള്ള വ്യാജ പേജിൽ നിന്നുള്ള നീയേതാ എന്ന ആ കമന്റ് ക്യാമറാമാൻ നിമിഷ് തന്നെ ഡിലീറ്റ് ചെയ്യുകയും ചെയ്തു…

ആ കമന്റിന്റെ സ്ക്രീൻ ഷോട്ട് അപ്പോഴേക്കും വൈറലായി തുടങ്ങിയിരുന്നു സോഷ്യൽ മീഡിയയിൽ…

COMMENTSby TaboolaSponsored LinksYou May LikeGoing Bald? This ’10 Days’ Ayurvedic Hair Oil can Help You!10 Days Hair OilUSA Online Work From Home OpportunitiesWork Online USA | Search Ads30 Wedding Photos That Went Horribly WrongGloriousa

മലയാളികളുടെ പ്രിയ നടി അഹാന കൃഷ്ണയുടെ തിരുവനന്തപുരത്തെ ലോക്ക്ഡൗണിനെയും

സ്വർണ്ണ കള്ളകടത്ത് കേസിനെയും പറ്റിയുള്ള അഭിപ്രായ പ്രകടനവും തുടര്‍ന്ന് നടിക്ക് നേരെ ഉണ്ടായ സൈബര്‍ ആക്രമണവും …

അതിന് ശേഷം തന്നെ ആക്രമിച്ചവർക്ക് ലവ് ലെറ്റർ വീഡിയോയുമായി നടി സോഷ്യൽ മീഡിയയിൽ തരംഗമായതും..

എല്ലാം മൂലം കുറച്ചു ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന നടി അഹാന കൃഷ്ണ കുമാറിന് നേർ വീണ്ടും സൈബർ ബുള്ളിയിങ് ശ്രമം…

ഇന്നലെ ദുല്‍ഖറിന്റെ കുറുപ്പ് സിനിമയുടെ പ്രമോ വിഡിയോക്കുറിച്ച് ഇൻസ്റ്ററാഗ്രാമിൽ ഇട്ട ഒരു കമന്റാണ് ഇത്തവണ അഹാനക്ക് നേരേ തിരിഞ്ഞിരിക്കുന്നത്….ദുൽഖർ സൽ‌മാന്റെ ജന്മ ദിനമായ ഇന്നലെയാണ്

സുകുമാര കുറുപ്പ് ആയി ദുൽഖർ എത്തുന്ന സിനിമയുടെ സ്നീക്ക് പീക്ക് പ്രമോ വിഡിയോ പുറത്തിറങ്ങിയത്…

പിന്നാലെ കുറുപ്പ് സിനിമയുടെ ക്യാമറമാൻ നിമിഷ് രവി ഇൻസ്റ്ററാഗ്രാമിൽ ഇട്ട ഈ വിഡിയോയുടെ കമന്റ് ബോക്സിൽ

നല്ല വിഡിയോ.. പക്ഷേ മോശം തമ്പ് നെയിൽ – നീയെന്നു പഠിക്കും ?’

എന്നാണ് നിമിഷിന്റെ സുഹൃത്തായ അഹാന കമന്റ് ഇട്ടത്……

നിമിഷ് ഇതിന് മറുപടിയായി “ഹ..ഹ അതിന് നമ്മൾ പോളീടെക്നിക്കിൽ ഒന്നും പോയിട്ടില്ലല്ലോ.. ” എന്നും കമന്റ് ഇട്ടു….

എന്നാൽ ഇതിന് തൊട്ടു താഴെ കുറുപ്പിന്റെ ഒഫിഷ്യൽ അക്കൗണ്ട് എന്ന് പേരുള്ള വ്യാജ പേജിൽ നിന്ന്

അയിന് നീ യേതാ ?

എന്ന് അഹാനയുടെ കമന്റിനുള്ള മറുപടിയും വന്നു..

ഇതെല്ലാം അറിഞ്ഞു അധികം വൈകാതെ അഹാനയുടെ കമന്റ് കാണാനായി മാത്രം ആളുകൾ ഈ പേജിലേക്ക് എത്തിത്തുടങ്ങി. എന്നാൽ അന്നേരം കുറുപ്പിന്റെ ഒഫിഷ്യൽ അക്കൗണ്ട് എന്ന് പേരുള്ള വ്യാജ പേജിൽ നിന്നുള്ള നീയേതാ എന്ന ആ കമന്റ് ക്യാമറാമാൻ നിമിഷ് തന്നെ ഡിലീറ്റ് ചെയ്യുകയും ചെയ്തു…

ആ കമന്റിന്റെ സ്ക്രീൻ ഷോട്ട് അപ്പോഴേക്കും വൈറലായി തുടങ്ങിയിരുന്നു സോഷ്യൽ മീഡിയയിൽ…

പേജിൽ നിന്ന് ആ കമന്റ് കാണാതായതോടെ സിനിമയുടെ പ്രൊമോ വിഡിയോയുടെ താഴെ അതു സംബന്ധിച്ചായി ചർച്ച മുഴുവൻ…..

പിന്നാലെ തമാശക്ക് ഇട്ട ഈ കമന്റിന്റെ പേരിൽ അഹാനക്ക് നേരെ മോശം കമന്റുകളും പ്രവഹിച്ചു തുടങ്ങി…

കുറുപ്പിന്റെ ക്യാമറാമാൻ നിമിഷ് രവി ആയിരുന്നു അഹാന നായികയായ ലൂക്കയുടെയും ക്യാമറമാൻ. ഇരുവരും സുഹൃത്തുക്കൾ ആയത് കൊണ്ടാണ് അഹാന ഇങ്ങനെ ഒരു കമന്റ് ഇട്ടത്…

ഈ തമാശ വിവാദമായതോടെ ഇപ്പോൾ അഹാന തന്നെ തനിക്കെതിരേ മോശം കമന്റ് ഇടുന്നവർ കാണാനുള്ള സ്റ്റാറ്റസുമായി രംഗത്ത് വന്നിട്ടുണ്ട്..

Like it? Share with your friends!

274
Seira

0 Comments

Your email address will not be published. Required fields are marked *