മുത്തശ്ശിയുടെയും മുത്തശ്ശന്റെയും കൈനീട്ടത്തിനു വേണ്ടി കാത്തിരുന്ന ആ നല്ല കാലത്തിന്റെ ഓർമകളിലേക്ക് കൊണ്ടുപോകുന്ന വരികൾ രചിച്ചത് ശ്രീ ഉണ്ണികൃഷ്ണൻ മീറ്റ്ന…ഓർമ്മച്ചെപ്പ് തുറപ്പിക്കുന്ന ചിത്രങ്ങൾ ഒരുക്കിയത് ധന്യ അജിത് , മിട്ടു ആനന്ദ് എന്നിവർ ചേർന്ന്…ഏവർക്കും വിഷുദിനാശംസകൾ ….കടപ്പാട് : മിഥുൻ വി എം (Cartoon Art)Lyrics : Unnikrishnan Meetna WarrierMusic : Aryan VarierVocals & Tune : Jaideep VarierDigital Art: Dhanya AjithEditing : Mittu Anandമുഴുവൻ ഗാനം ആസ്വദിക്കാൻ:
13 വയസ്സുകാരൻ ആര്യൻ വാരിയർ സംഗീത സംവിധാനം നിർവഹിച്ച ‘വിഷുക്കണി’ എന്ന പുതിയഗാനം ഒന്ന് കേട്ടുനോക്കൂ ….💞

0 Comments