” ബൊണാമി ” യുടെ ഒഫീഷ്യല്‍ പോസ്റ്റര്‍ റിലീസായി


0
2.2k shares

നവാഗതനായ ടോണി സുകുമാർ സംവിധാനം ചെയ്യുന്ന ” ബൊണാമി ” യുടെ ഒഫീഷ്യല്‍ പോസ്റ്റര്‍ റിലീസായി.Dr.സോഹൻ റോയ് തന്റെ ഫേസ്ബുക്ക്‌ പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

തിരുവനന്തുപുരത്തും വാഗമണുമായാണ് ബൊണാമിയുടെ ചിത്രീകരണം പൂര്‍ത്തീകരിച്ചത്.
അഞ്ചലി, സിദ്ധാർത്ഥ് എന്നീ ബാലതാരങ്ങളോടൊപ്പം വാക്കനാട് സുരേഷ്, ഷാജഹാൻ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നു.

കഥയുടെയും ജീവിതത്തിൻ്റെയും വ്യത്യസ്ത ലോകങ്ങളിൽ സഞ്ചരിക്കുന്ന രണ്ട് കുട്ടികളുടെ നിഷ്കളങ്ക സ്നേഹത്തിൻ്റെ കഥയാണ് ചിത്രം പങ്കുവയ്ക്കുന്നത്

രാജ്കുമാർ ഛായാഗ്രഹണവും,പ്രിൻസ് ഫിലിപ്പ് എഡിറ്റിംഗും നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കിയത് രഘുപതി പൈ .ശബ്ദ മിശ്രണം – ജി.ഹരി, പശ്ചാത്തല സംഗീതം – ജിനു വിജയൻ , തിരക്കഥ- പ്രിൻസ് ഫിലിപ്പ്.
കോയാസ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ സിൻസീർ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്..

The first look poster of debut director Tony Sukumar’s ‘Bonamy’ was released by Dr. Sohan Roy through his Facebook page today.

The film narrates the influence of a puppy in the lives of two children. Master Sidharth and Baby Anjaly are playing the lead roles along with Suresh Vakkanad and Shajahan.

The principal photography of the film was completed at Trivandrum and Vagamon. The cinematography is by Rajkumar and music by Raghupathi Pai. Script and editing is done by Prince Philip and background score is composed by Jinu Vijayan. Sound mixing is done by G. Hari.

Bonamy is produced by Sinseer under the banner Koyas Productions.


Like it? Share with your friends!

0
2.2k shares

What's Your Reaction?

hate hate
0
hate
confused confused
0
confused
fail fail
0
fail
fun fun
0
fun
geeky geeky
0
geeky
love love
0
love
lol lol
0
lol
omg omg
0
omg
win win
0
win
24 Web Desk

Choose A Format
Personality quiz
Series of questions that intends to reveal something about the personality
Trivia quiz
Series of questions with right and wrong answers that intends to check knowledge
Poll
Voting to make decisions or determine opinions
Story
Formatted Text with Embeds and Visuals
List
The Classic Internet Listicles
Countdown
The Classic Internet Countdowns
Open List
Submit your own item and vote up for the best submission
Ranked List
Upvote or downvote to decide the best list item
Meme
Upload your own images to make custom memes
Video
Youtube, Vimeo or Vine Embeds
Audio
Soundcloud or Mixcloud Embeds
Image
Photo or GIF
Gif
GIF format