ഫറ ഷിബിലയുടെ ലോക്ക്ഡൌൺ നാളുകൾ.
ഇങ്ങളെ ഈടെല്ലാരും അമ്മിണീന്നാ വിളിക്കല്??. പ്രേക്ഷകർ നെഞ്ചിലേറ്റിയ മനോഹര സിനിമയായ കക്ഷി അമ്മിണി പിള്ളയിലെ നായികാ കഥാപാത്രം കാന്തി ശിവദാസന്റെ നിഷ്കളങ്കമായ ചോദ്യമാണിത്. ഈ ഒരൊറ്റ ഡയലോഗിൽ തന്നെ ഒരു അയവൽവക്കത്തെ പെൺകുട്ടിയോട് കാണിക്കുന്ന...