നാലോളം പുരുഷന്മാര്, കടുത്ത അഡിക്ഷൻ തോന്നിയത് ആ ഒരാളോട് മാത്രം; എന്താണ് എന്റെ തെറ്റ്!
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയാണ് നടി രേഖ രതീഷ്. പരസ്പരം സീരിയലിലെ പടിപ്പുര വീട്ടില്‍ പത്മാവതി എന്ന് പറഞ്ഞാല്‍ അറിയാത്തവരായി ആരും ഉണ്ടാകില്ല. ശ്രീവൽസൻ സംവിധാനം ചെയ്ത നിറക്കൂട്ട് എന്ന സീരിയലിലൂടെയാണ് രേഖ അഭിനയരംഗത്തെത്തുന്നത്....