അഹാന പറഞ്ഞിനോടു വിയോജിപ്പ്; പക്ഷെ പ്രതികരിച്ചത് മാന്യമായി; കുറിപ്പ്
സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട നടി അഹാനയുടെ വിഡിയോ ആണ് ഇപ്പോള്‍ സിനിമാലോകത്ത് ചര്‍ച്ചാവിഷയം. സഹോദരിമാരോടൊപ്പം നൃത്തച്ചുവടുകളുമായി യൂ ട്യൂബില്‍ വരാറുള്ള അഹാനയ്ക്കു ഇത്തരം ഒരു അനുഭവം ഒരുപക്ഷെ ആദ്യമായിട്ടായിരിക്കും. ലോക്ഡൗണുമായി ബന്ധപ്പെട്ട് അഹാന നടത്തിയ...