നീ ശരിക്കും സുന്ദരിയായോ?ഉറപ്പിക്കാൻ വരട്ടെ!! ശരണ്യക്ക് ചിലത് പറയാനുണ്ട്….
ലോകത്തിൽ എവിടെയുമുള്ള ഫാഷൻ സംസ്കാരങ്ങളെ സ്വീകരിക്കുകയും, ആഗ്രഹിക്കുകയും ചെയ്യുന്നവരാണ് മലയാളികൾ. ഈ സാഹചര്യങ്ങളാൽ തന്നെ കേരളത്തിലെ സ്ത്രീകളുടെ വസ്ത്രധാരണ രീതികളിൽ ചെറിയ പിഴവുകൾ വരാറുണ്ട്. ഇഷ്ടമുള്ള വസ്ത്രം ധരിക്കുക എന്നത് വ്യക്തി സ്വാതന്ത്ര്യമാണ്. പക്ഷെ...