
Pooja
-
-
ദേവനന്ദ ഫിലിം പൂജ ചടങ്ങിൽ താരമായി സുരഭി ലക്ഷ്മി #surabhilakshmi #filmpooja #devanandha #arunraj
72 Film Company കമ്പനിയുടെ ബാനറിൽ . Shameem Sulaiman , Melvin Kolath , Sisily Sebastian എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ദേവനന്ദ പൂജ ഇന്നലെ മലയാളം ചലച്ചിത്ര താരസംഘടനയായ അമ്മയുടെ...
-
ഷെയ്ൻ നിഗം – സണ്ണി വെയ്ൻ ചിത്രം പാലക്കാട് ചിത്രീകരണം ആരംഭിച്ചു
ഷെയ്ൻ നിഗം, സണ്ണി വെയ്ൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ അഭിനയിക്കുന്ന നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്യുന്ന ചിത്രം പാലക്കാട് ഷൂട്ടിംഗ് ആരംഭിച്ചു. സിനിമയുടെ പൂജാ ചടങ്ങിൽ ഷൈൻ നിഗം, സണ്ണി വെയ്ൻ, സിദ്ധാർഥ്...
-
സംവിധായകരായി വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും; ”വെടികെട്ട്” ചിത്രീകരണം ആരംഭിച്ചു….
കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളും തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് “വെടിക്കെട്ട്”. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍ എം ബാദുഷ, ഷിനോയ് മാത്യൂ...
-
‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ ധ്യാൻ ശ്രീനിവാസൻ -ജസ്പാൽ ഷൺമുഖൻ ചിത്രം; ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു
കൊച്ചി : ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന പുതിയ ചിത്രത്തിൻറെ പേര് പുറത്ത് വിട്ടു. സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ജെസ്പാൽ ഷൺമുഖനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മെമ്പർ രമേശൻ 9-ാം വാർഡ്...
-
സൂപ്പര്‍ഹിറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിന്‍ പോളി – റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുക്കെട്ട് വീണ്ടും; ചിത്രത്തിന്റെ പൂജ കഴിഞ്ഞു
കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിന്‍ പോളി – റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. ദുബായ്, ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ഏപ്രില്‍ 20ന് ഷൂട്ട് തുടങ്ങുന്ന ചിത്രം അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ്...