അമേരിക്ക കോവിഡിന് വാക്സിൻ കണ്ടെത്തിയതായ് സൂചന.
കൊവിഡ് വാക്സിൻ ഉത്പാദിപ്പിക്കാനുള്ള അമേരിക്കൻ കമ്പനിയുടെ പരീക്ഷണങ്ങൾ വിജയത്തിലേക്കെന്ന് റിപ്പോർട്ടുകൾ. മനുഷ്യരിലുള്ള പരീക്ഷണത്തിന്റെ ഫലങ്ങൾ പൂർണമായ് പുറത്തു വന്നതിന് ശേഷമെ മരുന്നിന് ഗവണ്മെന്റ് അംഗീകാരം നൽകുകയുള്ളൂ. മോഡേൺ കമ്പനി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തുമായി...