
ദിലീപിൻ്റെ ‘വോയ്സ് ഓഫ് സത്യനാഥൻ’ ; ചിത്രീകരണം പൂർത്തിയായി….
ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം “വോയിസ് ഓഫ് സത്യനാഥന്റെ” ചിത്രീകരണം പാക്കപ്പ് ആയി. 70 ദിവസങ്ങൾ നീണ്ട ചിത്രീകരണം മുംബൈ, ഡൽഹി, രാജസ്ഥാൻ, എറണാകുളം, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലായാണ് പൂർത്തിയാക്കിയത്. ദിലീപ് -റാഫി...