അതീവ സുന്ദരിയായി മലയാളത്തിന്റെ പ്രിയഗായിക അഭയ ഹിരൺമയി.!! ഏറ്റെടുത്ത് ആരാധകർ.!! ഫോട്ടോഷൂട്ട് ദൃശ്യങ്ങൾ വൈറൽ.!!
കടലല മണക്കണ കോയിക്കോട് എന്ന ഹിറ്റ് ഗാനത്തിലൂടെ യുവത്വങ്ങൾക്കിടയിൽ പ്രശസ്തയായ ഗായികയാണ് അഭയ ഹിരണ്മയി. സാമൂഹ്യവും മാധ്യമങ്ങളിൽ സജീവസാന്നിധ്യമുള്ള ഗായികയാണിത്.