ഇതൊരു തവണ കണ്ടാൽ അറിയാം ചകിരി നിസ്സാരക്കാരനല്ലെന്ന്, എത്രയത്രേ ഗുണങ്ങൾ
ചകിരിയുടെ ഉപയോഗങ്ങളെ പറ്റി അറിഞ്ഞാൽ നിങ്ങൾ ഇനി അത് ഒരിക്കലും വെറുതെ കളയില്ല. താഴെ പറയുന്ന വിദ്യകൾ എല്ലാം പഴമക്കാരുടെ പരീക്ഷിച്ചതും വിജയിച്ചതും ആണ്.. തേങ്ങ കൊതിക്കുമ്പോൾ ഒരുപാട് കിട്ടാറുണ്ട് അതെല്ലാവരും അടുപ്പിൽവച്ച് കത്തിക്കാറാണ്...