സത്യൻ അന്തിക്കാട്, ജയറാം, മീരാജാസ്മിൻ. ഒന്നിക്കുന്ന മകൾ ട്രെയിലർ പുറത്തിറങ്ങി
സത്യൻ അന്തിക്കാട്, ജയറാം, മീരാജാസ്മിൻ. ഒന്നിക്കുന്നമകൾട്രെയിലർ പുറത്തിറങ്ങി
സത്യൻ അന്തിക്കാട്, ജയറാം, മീരാജാസ്മിൻ. ഒന്നിക്കുന്നമകൾട്രെയിലർ പുറത്തിറങ്ങി
ആറു കഥകൾ ചേർന്ന “ചെരാതുകൾ” എന്ന ആന്തോളജി സിനിമ ജൂൺ 17ന് ഓടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പ്രമുഖ പത്ത് ഒടിടി പ്ലാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രദർശനത്തിനൊരുങ്ങുന്നത്. ചിത്രത്തിന്റെ ട്രെയിലർ മലയാളത്തിലെ പ്രിയ താരങളായ മമ്മൂട്ടി,...
ഷെയിന്‍ നിഗം, വിനയ് ഫോർട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി ടി.കെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ബര്‍മുഡ’യുടെ മോഷൻ പോസ്റ്റര്‍ കുഞ്ചാക്കോ ബോബൻ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. കിണറിലേക്ക് ആശ്ചര്യത്തോടെ നോക്കിയിരിക്കുന്ന വിനയ്...
കൃഷ്ണ-കുചേല കഥ പറയുന്ന ‘നമോ’ എന്ന സംസ്കൃത ചിത്രത്തിൽ കുചേലനായി ജയറാം എത്തുന്നു. തെലുങ്ക് താരം ചിരഞ്ജീവിയാണ് ചിത്രത്തിന്റെ ട്രെയ്ലര് പുറത്തുവിട്ടത്. ജയറാമിന്റെ പ്രകടനം മാസ്മരികമായി തോന്നിയെന്നും പ്രേക്ഷകർ സ്വീകരിക്കുമെന്നും ചിരഞ്ജീവി ട്വിറ്ററില്‍ കുറിച്ചു....
വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒന്നിക്കുന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. അനൂപ് സത്യന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനുമാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.