മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം “മുറ”യുടെ ചിത്രീകരണം പൂർത്തിയായി
മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം “മുറ”യുടെ ചിത്രീകരണം പൂർത്തിയായി തലസ്ഥാന നഗരിയുടെ പശ്ചാത്തലത്തിൽ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന മുറ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അൻപത്തി ഏഴു ദിവസങ്ങൾ തിരുവനന്തപുരം, മധുരൈ,...