314

പുതുതലമുറയുടെ പ്രണയാർദ്രമായ വിവാഹ വിഡിയോകൾ കാണുമ്പോൾ ഇതുപോലൊന്ന് വേണമെന്ന് ആഗ്രഹിച്ചിട്ടുണ്ടോ ? …

ഇതുപോലെ ഉണ്ടായ മനോഹരമായ ഒരാഗ്രഹമാണ് Sumandra Jain നെയും Athira യെയും CoxTownn ന്റെ മുന്നിൽ എത്തിച്ചത് . പിന്നെ നടന്നത് ഒരു സ്വപ്ന സാഷാത്കാരമാണ് . ആതിരയുടെ മനോഹരമായ പുഞ്ചിരിയിൽ വിരിഞ്ഞ സുമന്ദ്രയുടെ പ്രണയം കാണുന്ന ഏതൊരാളുടെയും മനസ് നിറയ്ക്കുന്ന ദൃശ്യാനുഭവമായി .

പതിവ് സേവ് ദി ഡേറ്റ് വീഡിയോകളിൽ നിന്ന് വത്യസ്തമായി ഹൃദയത്തിൽ തൊടുന്നൊരു വിവാഹ ക്ഷണം അതായിരുന്നു CoxTownn, Sumandraykum Athiraykkum വേണ്ടി ഒരുക്കിയത്.
സേവ് ദ് ഡേറ്റ് വിഡിയോയിൽ തനതുസമ്പ്രദായങ്ങളെ അനുസ്മരിപ്പിക്കുന്ന ഫ്രെയിമുകളൊരുക്കിയും, കാതിനു ഇമ്പമേകുന്ന പശ്ചാത്തല സംഗീതമൊരുക്കിയും, ആസ്വാദ്യഗംഭീരമായ ഒഴുക്കിലൂടെ ഒരു മുത്തശ്ശിക്കഥയിലെ പോലെ ഇരുവരുടെയും പ്രണയം പറഞ്ഞുപോകുന്നു coxtown ന്റെ വീഡിയോ .

February 8നാണ് ഇവരുടെ വിവാഹം. സിനിമകളിലെ പ്രണയ നിമിഷങ്ങളെ കടത്തിവെട്ടുന്നതാണ് ഇവരുടെ save the date video .

ഒരു ശരാശരി മലയാളിയുടെ വിവാഹ വിഡിയോ പശ്ചാത്തലങ്ങളെല്ലാം കടത്തിവെട്ടുന്ന പുതുമയാണ് COXTOWNN കൊണ്ടുവന്നിരിക്കുന്നത്.
പതിവിനു വിപരീതമായി വരനെയും വധുവിനെയും കൊണ്ട് തന്നെ അവരുടെ പ്രണയകഥ പറയിപ്പിച്ചതുകൊണ്ടാവാം ഈ സേവ് ദി ഡേറ്റ് വീഡിയോ വളരെ ഹൃദ്യവും മനോഹരവുമായി .
അതുതന്നെയാണ് ചുരുങ്ങിയ നിമിഷം കൊണ്ട് ഈ VIDEO social മീഡിയയില്‍ വൈറലാവാനുള്ള കാരണവും.


Like it? Share with your friends!

314
24 Web Desk

0 Comments

Your email address will not be published. Required fields are marked *