315

കൊറോണ ഇന്ത്യയെ വിഴുങ്ങുമോ ?? അതിശയിപ്പിക്കുന്ന കൺസെപ്റ്റ് ചിത്രവുമായി ചവറയുടെ സ്വന്തം ആർട്ടിസ്റ്റ് വിക്കി ഗോമെസ്

കോറോണക്കെതിരെ ജാഗ്രത പുലർത്തുന്ന കൺസെപ്റ്റ് ആർട്ട് ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി കഴിഞ്ഞു


ചവറ സ്വദേശിയായ ആർട്ടിസ്റ്റ് വിക്കി ഗോമെസ് വരച്ച കോറോണക്കെതിരെയുള്ള കൺസെപ്റ്റ് ചിത്രം വൈറൽ ആകുന്നു . മാവേലിക്കര രാജാ രവി വർമ്മ കോളേജിൽ പഠിച്ചിറങ്ങിയ വിക്കി ഇപ്പോൾ ചലച്ചിത്ര പിന്നണി മേഖലയിലും പ്രവൃത്തിച്ചു വരുന്നു. കൂടാതെ അദ്ദേഹം ക്യാരിക്കേച്ചർ സ്പെഷ്യലിസ്റ് കൂടി ആണ് .1000 ത്തോളം ക്യാരിക്കേച്ചർ വർക്കുകൾ ഇതുവരെ ചെയ്തിട്ടുണ്ട്. ഇപ്പോൾ കൊറോണ ലോക് ഡൌൺ21 ദിവസങ്ങളിലും ക്യാരിക്കേച്ചർ വർക്കിന്‌ ആവശ്യക്കാർ ഏറെയാണ് . ഫേസ്ബുക്കും വാട്സാപ്പ് വഴിയും കേരളത്തിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും ഒട്ടേറെപ്പേർ അദ്ദേഹത്തെ സമീപിച്ചു വർക്കുകൾ ഓൺലൈൻ ചെയ്യിപ്പിക്കുന്നുണ്ട് . എന്തായാലും ഈ കൊറോണ കോൺസെപ്റ്റ് ചിത്രത്തോട് കൂടി അദ്ദേഹം കൂടുതൽ ജനങ്ങളിലേക്ക് ശ്രേദ്ധിക്കപെട്ടു.

https://www.facebook.com/vicky.gomas/timeline?lst=1724380991%3A100002609970195%3A1585746055

Like it? Share with your friends!

315
24 Web Desk

0 Comments

Your email address will not be published. Required fields are marked *