
72 Film Company കമ്പനിയുടെ ബാനറിൽ . Shameem Sulaiman , Melvin Kolath , Sisily Sebastian എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ദേവനന്ദ പൂജ ഇന്നലെ മലയാളം ചലച്ചിത്ര താരസംഘടനയായ അമ്മയുടെ ഓഫീസിൽ വെച്ച് . അതിവിപുലമായി നടന്നു.
Amarish Naushad -ത് തിരക്കഥ സംഭാഷണം എഴുതി , ഞാൻ കഥ , സംവിധാനം, ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രത്തിൽ മലയാളചലച്ചിത്രലോകത്തെ പ്രമുഖർ അഭിനയിക്കുന്നു….!
Sooraj SunSurabhi LakshmiDinu SathyanPreethy RajendranFarhan FarhanVishnu TrBiju CherukaraRishi Suresh AnakhaSuresh ChitrasalaMettilda ThomasDrAlex Sharon BabuKp Suresh KumarJoseph Babu Mullanchira പ്രമുഖർ പങ്കെടുത്തു…
0 Comments