244

വിമാന യാത്രക്കിടെ കോവിഡ് വന്നാല്‍ 1.30 കോടി രൂപ വരെ ചികത്സ ചിലവ് നല്‍കുമെന്ന് എമിറേറ്റ്‌സ്. ചികിത്സയ്ക്കായുള്ള ഇന്‍ഷുറന്‍സായിട്ടാണ് എമിറേറ്റ്‌സ് ഇത് പ്രഖ്യാപിച്ചത്. ഇതു കൂടാതെ 4 ദിവസത്തേക്ക് 100 യൂറോവെച്ച് (ഏകദേശം 8600 രൂപ) ക്വാറന്റീന്‍ ചെലവുകള്‍ക്കും നല്‍കും

 ഈ സൗജന്യമായുള്ള ചികിത്സാ പദ്ധതി എമിറേറ്റ്‌സ് യാത്രക്കാര്‍ക്ക് ലഭിക്കുന്നതിനായി പ്രത്യേക രജിസ്ട്രേഷനോ യാത്രയുടെ ദൈര്‍ഘ്യമോ പ്രശ്നമുള്ളതല്ല. യാത്രയ്ക്കായി ടിക്കറ്റെടുക്കുമ്പോള്‍ തന്നെ ഇതുസംബന്ധിച്ച വിവരങ്ങള്‍ എയര്‍ലൈന്‍സ് നല്‍കും. യാത്രചെയ്യുന്ന ദിവസം മുതല്‍ 31 ദിവസത്തേക്കാണ് ചികിത്സാ സഹായത്തിന് സാധുതയുണ്ടാവുക. 


Like it? Share with your friends!

244
24 Web Desk

0 Comments

Your email address will not be published. Required fields are marked *