70

വിവിധ ലക്ഷ്യങ്ങൾക്കായി ഇന്ത്യയിലെ മഹാന​ഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നവരാണ് നമ്മൾ. നമ്മുടെ ലക്ഷ്യങ്ങൾ നടക്കാം, നടക്കാതിരിക്കാം….
ചിലപ്പോൾ വിധി മാറ്റിയെഴുതിയിരിക്കാം…
എന്തുമാവട്ടെ???

അത്തരം പാൻ ഇന്ത്യൻ അനുഭവങ്ങളുമായി ഞങ്ങൾ യാത്ര പുറപ്പെടുന്നു. ഈ യാത്രയിൽ കഥകൾ പങ്കുവെക്കാൻ നിങ്ങൾ തയ്യാറാണോ ? നിങ്ങൾക്ക് പക്കൽ പറയാൻ കഥകളുണ്ടോ???

എങ്കിൽ നിങ്ങളുടെ കഥകൾ ഞങ്ങൾ ക്ഷണിക്കുന്നു. ‘ബിയോണ്ട് സിനിമ ക്രിയേറ്റീവ്സി’ന്റെ ബാനറിൽ നിർമ്മിക്കുന്ന പുതിയ ആന്തോളജി സിനിമയിലേക്ക് തിരക്കഥകൾ ക്ഷണിക്കുന്നു…..

തിരക്കഥകൾ അയക്കേണ്ട വിലാസം : [email protected]

https://www.facebook.com/100088697913596/posts/pfbid0szkM4n53Z5FYNLzZPVBmYHNXfPybmJ9vUrRcWjarc98vrxW7QZUec4UbGP99sKVcl/

Like it? Share with your friends!

70
Editor

0 Comments

Your email address will not be published. Required fields are marked *