Gandharva Jr Movie മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. വിഷ്ണു അരവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.


































ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഗന്ധർവ്വ ജൂനിയറിന്റെ ഷൂട്ടിങ് ആരംഭിച്ചു. ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പുറത്തുവിട്ടിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഉണ്ണി മുകുന്ദന്റെ പിറന്നാൾ ദിനത്തിലായിരുന്നു ചിത്രത്തിൻറെ ടൈറ്റിൽ പുറത്തുവിട്ടത്. വിഷ്ണു അരവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Gandharva jr. STARTS ROLLING. 🎬🎥✨ Gandharva jr. | ഗന്ധർവ്വ jr. | ಗಂಧರ್ವ jr. | గంధర్వుడు jr. | கந்தர்வ jr. | गंधर्वा…
Posted by Unni Mukundan on Thursday, 9 February 2023
0 Comments