133

നാലാം ക്‌ളാസ് ക്ലാസ് കാരിയായ ഹെന്ന മരിയ പാനിക്കുളം വരച്ച ചിത്രങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ ചിത്രകലയുടെ മാസ്മരികത വെളിപ്പെടുന്നു. കഴിഞ്ഞ വർഷം മെയിൽ പുറത്തിറങ്ങിയ ഇന്ത്യയിലെ പ്രമുഖ ചിൽഡ്രൻസ് മാഗസീനിലും ഈ കൊച്ചു മിടുക്കിയുടെ പ്രക്യതിയുടെ കലാ വിരുന്നു വിളിച്ചോതിയ ചിത്രം പ്രസീഡികരിച്ചിരുന്നു . കുട്ടികളുടെ പ്രിയ ചാനൽ ആയ കൊച്ചു ടി വിലെ ചീഫ് പ്രൊഡ്യൂസർ ആയ ജോസഫ് പാനികുളത്തിന്റെ മകൾ കൂടിയാണ് എറണാകുളം നൈപുണ്യ സ്കൂളിലെ വിദ്യാർത്ഥിനിയായ ഹെന്ന മരിയ പാനിക്കുളം.


Like it? Share with your friends!

133
24 Web Desk

0 Comments

Your email address will not be published. Required fields are marked *