154
16.8k shares, 154 points

ജോജു ജോർജ് പാടിയ ‘എന്തിനാടി പൂങ്കുയിലേ’ എന്ന പ്രൊമോ ഗാനത്തിന് ശേഷം ഇരട്ട സിനിമയിലെ ആദ്യ ഗാനം പുറത്തിറക്കി അണിയറപ്രവർത്തകർ. മുഹ്‌സിൻ പരാരിയുടെ വരികൾക്ക് ജേക്സ് ബിജോയ് സംഗീതം നൽകിയപ്പോൾ ആ മനോഹര ഗാനം പാടിയിരിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട ഗായകൻ ഷെഹബാസ്‌ അമൻ ആണ്. ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

അപ്പു പാത്തു പ്രൊഡക്ഷൻഹൗസിനും മാർട്ടിൻ പ്രക്കാട്ട് ഫിലിംസിനും ഒപ്പം പ്രൊഡ്യൂസർ സിജോ വടക്കനും കൈകോർക്കുന്ന ‘ഇരട്ട’യുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് രോഹിത് എം ജി കൃഷ്‍ണൻ ആണ്. ചിത്രം ഫെബ്രുവരി മൂന്നിന് തീയറ്ററുകളിൽ എത്തും.

‘പുതുതായൊരുത് ‘ ഗാനത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിട്ടിരിക്കുന്ന മറ്റു കലാകാരന്മാർ ഇവരാണ്.
മ്യൂസിക് പ്രൊഡ്യൂസർ: ജേക്സ് ബിജോയ്, ഡാനിയേൽ ജോസഫ് ആന്റണി, എബിൻ പള്ളിച്ചൻ.

ഗിറ്റാർ: സുമേഷ് പരമേശ്വർ, ബാസ്സ്: നേപ്പിയർ നവീൻ, ഫ്ലൂട്ട്: ജോസി ആലപ്പുഴ, സന്തൂർ- ലോകേഷ്, അഡിഷണൽ റിതം – ശ്രുതിരാജ് ,സെഷൻ ക്രമീകരണം: ഡാനിയേൽ ജോസഫ് ആന്റണി, മനീത് മനോജ് ,മൈൻഡ് സ്കോർ മ്യൂസിക് , കൊച്ചി ,അസിസ്റ്റന്റ്: നജിദ് നിസാമുദീൻ

മിക്സിങ് ആൻഡ് മാസ്റ്ററിങ്: മിഥുൻ ആനന്ദ് ,ചീഫ് അസോസിയേറ്റ്: അഖിൽ ജെ ആനന്ദ് എന്നിവരാണ്. റെക്കോർഡിങ് സ്റ്റുഡിയോ
മൈൻഡ്സ്കോർ മ്യൂസിക്, കൊച്ചി
സൗണ്ട്ടൌൺ സ്റ്റുഡിയോ, ചെന്നൈ
സപ്‌താ റെക്കോർഡ്‌സ്, കൊച്ചി.

അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ,അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീർ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയിൽ പ്രവർത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഡി ഓ പി. ഹിറ്റ്‌ ഗാനങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ജേക്സ് ബിജോയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് .ലിറിക്‌സ് അൻവർ അലി. എഡിറ്റർ : മനു ആന്റണി, ആർട്ട് : ദിലീപ് നാഥ്‌ , വസ്ത്രലങ്കാരം : സമീറ സനീഷ്, മേക്കപ്പ് : റോണക്സ്, സ്റ്റണ്ട്സ് : കെ രാജശേഖർ എന്നിവരാണ്.പി ആർ ഓ പ്രതീഷ് ശേഖർ.

Crooned by Shahabaz Aman, Iratta’s first song’s lyrical video is out

After the peppy promo song sung by actor Joju George, team of upcoming release, Iratta has released the first song of the movie. The movie which is set to hit the screens on February 3 is sure to entertain the viewers with the melodious song sung by none other than the ace singer, Shahabaz Aman.
Penned and composed by Muhsin Parari, the song, ‘Puthuthayorith’, is composed and produced by Jakes Bejoy. The talented team behind the song is as follows:
Guitars : SUMESH PARAMESWAR, Bass : NAPIER NAVEEN, Flute : JOSY ALAPPUZHA, Santoor : LOKESH, Additional Rhythm : SRUTHIRAJ, Session arranged & managed by, DANIEL JOSEPH ANTONY & MANEETH MANOJ @ Mindscore Music, Cochin, Assisted by NAJID NIZARUDHEEN, Vocals Tuned by DANIEL JOSEPH ANTONY, Mixed and Mastered by MIDHUN ANAND, Chief Associate : AKHIL J CHAND
Recording Studio :
MINDSCORE MUSIC, Cochin
AUDIOGENE SOUND STUDIO
POP MEDIA, Cochin
SOUNDTOWN STUDIO, Chennai

Recording Engineers :
DANIEL JOSEPH ANTONY @Mindscore music
MANEETH MANOJ @Mindscore music
NAJID NIZARUDHEEN @Mindscore music
SHIJU EDIYATHERIL@Audiogene sound studio
JISTO GEORGE @PopMedia
VISHNU SHANKAR @Soundtown

Jointly produced by Appu Pathu Productions, Martin Prakkat films, and producer Sijo Vadakkan, ‘Iratta’ is directed and scripted by debutant Rohit MG Krishnan. Along with Joju, the movie has Anjali, Srinda, Arya Salim, Sreekanth Murali, Sabumon Abdusamad Abhiram, and others playing the lead roles.
The film has Vijay, who had assisted Samir Thahir, Shyju Khalid, and Gireesh Gangadharan, as its cinematographer, while Jakes Bejoy handles the music department. The lyrics are penned by Anwar Ali. Manu Antony is the editor and Dileep Nath is heading the art team. Sound mixing Rajakrishnan MR, DI Liju Prabhakar. Costume: Sameera Saneesh, makeup: Ronex, VFX: Promice
Still: Rinson, Poster design: Oldmonks, Stunts: K Rajasekar, Pro : Pratheesh Sekhar.


Like it? Share with your friends!

154
16.8k shares, 154 points
Editor

0 Comments

Your email address will not be published. Required fields are marked *