ഈ വർഷത്തെ വനിതാ ദിനത്തിൽ JOSCO JEWELLERS വ്യത്യസ്ത പ്രചാരണവുമായി ഇറക്കിയ ക്യാമ്പയ്‌ഗൻ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്. വീട്ടമ്മമാരുടെ ഉന്നമനത്തിനും അവരുടെ സ്വപ്നങ്ങൾ ഉള്ളിൽ ഒതുക്കി വെക്കേണ്ടതല്ല എന്നതിനെ അടിസ്ഥാനമാക്കി അവരുടെ സ്വപ്നങ്ങളിലേക്ക് തിരികെ പോകേണ്ടതിനെ ആവശ്യകതയെ ഉൾപ്പെടുത്തി മൂന്ന് വീട്ടമ്മമ്മമാരെ കണ്ടെത്തി അവരുടെ ബ്രൈഡൽ മേക്ക് ഓവർ ചെയ്തിട്ടുണ്ട് . വനിതാ ദിനത്തോട് അനുബന്ധിച്ചു ജോസ്കോയുടെ ബ്രൈഡൽ കളക്ഷൻസ് ഒരുക്കിയിട്ടുണ്ട്.
വനിതാ ദിനത്തിൽ വ്യത്യസ്ത സോഷ്യൽ മീഡിയ ക്യാമ്പയ്നുമായി ജോസ്കോ

0 Comments