ഫ്രണ്ട്‌സ് പ്രെസെന്റ്സിന്റെ ബാനറിൽ മുനീർ ജയഗോപാൽ എന്നിവർ ചേർന്ന് നിർമിച്ഛ് അരുൺ രാജ് സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ഛ മാസ്റ്റർ ഫർഹാൻ നായകനായ വിഷ്ണു. T. R, സുരേഷ് ചിത്രശാല, ജെനിഫർ മാത്യു എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന കുരിശ് എന്ന ചിത്രത്തിന്റെ സോങ് ഗുഡ് വിൽ എന്റർടൈൻമെന്റ് യൂട്യൂബ് ചാനലിൽ റിലീസായി ചിത്രത്തിന്റെ ഗാന രചന നിർവഹിച്ചിരിക്കുന്നത് സുബിൻ ജോർജ്, സംഗീത സംവിധാനം ജോളി ആന്റണിയും ഗാനം ആലപിച്ചിരിക്കുന്നത് മെറ്റിൽഡാ തോമസും ആണ് അടുത്ത മാസം പ്രമുഖ OTT വഴി റിലീസ് ചെയ്യുന്നു
കുരിശ് ചിത്രത്തിന്റെ ഗാനം തരംഗമാകുന്നു

0 Comments