209

ലോക്ക് ഡൌൺ എങ്ങനെ സമൂഹത്തിനും കൂടി പ്രയോജനപ്പെടുത്തി ഉപയോഗിക്കാമെന്ന് ഒരു കുടുംബം തെളിയിച്ചിരിക്കുകയാണ്

ഹരിപ്പാട് : ലോകം മുഴുവൻ കൊറോണ എന്ന
വൈറസ് മൂലം ലക്ഷത്തോളം ജനങ്ങൾ മരിക്കാനും ലക്ഷക്കണക്കിന് ആളുകൾ രോഗികൾ ആകുകയും ചെയ്തതോടെ കൊറോണയെ ചെറുക്കാൻ വേണ്ടി ലോകം മുഴുവൻ ലോക്ക് ഡൌൺ ആയ ഈ സാഹച്ചര്യത്തിൽ ഇതിനെ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്നാണ് ഒരു കുടുംബം കാണിച്ചു തന്നിരിക്കുന്നത് . അതും സമൂഹത്തിന് പ്രയോജനം ആകുന്ന രീതിയിൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്ന റിയൽ ഹീറോസ് ,കള്ളവാറ്റ് എന്നഷോർട്ട് ഫിലിമുകളെ കുറച്ച് ആണ് റിയൽ ഹീറോസ് എന്ന മൂവി നമുക്കുവേണ്ടി രാത്രിയും പകലും കഷ്ട്ടപ്പെടുന്ന നമ്മുടെ പോലീസുകാർക്ക് വേണ്ടിയാണ്

https://www.facebook.com/24timemedia/videos/212085200211460/

കള്ളവാറ്റ് എന്ന മൂവി വ്യാജമദ്യം ഈ സമയത്ത് കൂടുതലായി കണ്ടുവരുന്നുണ്ട് അതിനെ ഹാസ്യ രൂപേണയാണ് അവതരിപ്പിച്ചിരിക്കുകയാണ്

ഈ രണ്ട് ഷോർട്ട് ഫിലിം പ്രവർത്തിച്ചിരിക്കുന്നത് ഒരു കുടുംബം ആണ്
ഫ്ലവേഴ്സ് കോമഡി ഉത്സവം ഫെയിം പ്രഭാഷ പ്രഭാകർ ആണ് ഇതിന്റെ സംവിധാനം തിരക്കഥ എഡിറ്റിംഗ്
ഇതിൻറെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് മലയാള ചലച്ചിത്ര ഛായാഗ്രാഹകയനും സംവിധായകനുമായ അരുൺ രാജാണ്
കഥ എഴുതിയിരിക്കുന്നത് ഷൈമ പ്രഭാഷ്(പ്രഭാഷ് പ്രഭാകർ ഭാര്യ)
ക്യാമറ അസോസിയേറ്റ് നിത്യ അരുൺ (അരുൺ രാജിൻറ ഭാര്യ)
അഭിനേതാക്കൾ . പ്രഭാഷ പ്രഭാകർ. സുജിത്ത് ആറാട്ടുപുഴ. അശ്വിൻ പ്രഭാഷ് , രാജു കെ എന്നിവരെല്ലാം ബന്ധുക്കളാണ്
നിരവധി അനുമോദനങ്ങൾ ഇതിനോടകം പോലീസ് സേനയിൽ നിന്നും ലഭിച്ചിട്ടുണ്ട്


Like it? Share with your friends!

209
24 Web Desk

0 Comments

Your email address will not be published. Required fields are marked *