ഇതിൽ ആര് മികച്ചത്, ആര് മികവ് കുറവ് എന്നൊന്നും ഇല്ല… !!!
ചിലർ വളരെ മനോഹരമായി മികച്ച രീതിയിൽ നാച്ചുറൽ അഭിനയം കാഴ്ച വെക്കുന്നു…!
മറ്റു ചിലർ അവരുടെ കഴിവിനനുസരിച്ചു സ്വാഭാവിക അഭിനയവും…!
ആരായാലും കിട്ടുന്ന വേഷങ്ങൾ മികച്ചതാക്കാൻ എല്ലാരും പരമാവധി ശ്രമിക്കാറുണ്ട്…!!!
കഴിവുള്ളവർ ഉർവശിയെപ്പോലെ, ശോഭനയെപ്പോലെ,ശാരദയെപ്പോലെ, മഞ്ജുവിനെപ്പോലെ, സംയുക്തയെപ്പോലെ …,,, അവരുടെ നായികകഥാപാത്രങ്ങളിലൂടെ എന്നും ഓർമ്മിക്കപ്പെടും… 💗💗💗
🔹അന്ന ബെൻ…💞
🔹പാർവതി തിരുവോത്ത്…💞
🔹രജിഷ വിജയൻ…💞
🔹നിമിഷ സജയൻ…💞
🔹അനു സിതാര…💞
🔹ഐശ്വര്യ ലക്ഷ്മി…💞
🔹സംയുക്ത മേനോൻ…💞
🔹അനുശ്രീ…💞
🔹ലിയോണ ലിഷോയ്…💞
ഇവരുടെ അഭിനയശേഷി മാത്രം വിലയിരുത്തുക….!വ്യക്തിജീവിതവും, അഭിനയവും ദയവായി കൂട്ടിക്കുഴക്കാതിരിക്കുക… !!!
ഇതിൽ ഉൾപ്പെട്ടിട്ടില്ലാത്തവർ കമെന്റിൽ വരട്ടെ…💝
NB: “മഞ്ജു വാര്യർ”എന്നു ആരും പറയരുത്… അന്നും ഇന്നും ഒരു പോലെ തിളങ്ങുന്ന മഞ്ജു വാര്യർ പുതിയകാല നായിക അല്ല…!
0 Comments